തിരുവനന്തപുരം: പൊലീസ് വകുപ്പ് ജനറൽ എക്സിക്യൂട്ടിവിൽ താഴെപ്പറയുന്ന എസ്.ഐമാരെ സി.ഐമാരായി പ്രമോട്ട് ചെയ്ത് അവരുടെ...
കൊച്ചി: മെട്രോ യാത്ര ഇഷ്ട താരത്തിനൊപ്പം ആസ്വദിച്ചതിെൻറ ത്രില്ലിലാണ് കോട്ടയം മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം...
ചെങ്ങമനാട്: നെടുമ്പാശ്ശേരി സഹകരണബാങ്ക് പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ഗ്രൂപ്പുപോര്. എ ഗ്രൂപ്പിെൻറ...
കാസർകോട്: ജില്ല കുടുംബശ്രീ മിഷൻ സഹകരണത്തോടെ ലിംഗേതര ഫാഷൻ ഷോ ആഗസ്റ്റ് അവസാനവാരം കാഞ്ഞങ്ങാട് നടക്കുമെന്ന്...
*മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ കിളിമാനൂർ: സുഹൃത്തുക്കൾക്കൊപ്പം മദ്യലഹരിയിൽ കുളിക്കാനെത്തിയ പാരലൽ കോളജ് അധ്യാപകെൻറ...
വെളിയം: പുത്തൂരിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഗതാഗത പരിഷ്കരണ കമ്മിറ്റി യോഗം ചേർന്ന് പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും...
ആറ്റിങ്ങല്‍: റോഡിലെ മത്സ്യവിപണനത്തിനെതിരായി നഗരസഭയും പൊലീസും നടപടി സ്വീകരിച്ചത് പ്രതിഷേധത്തിനും ഉപേരാധത്തിനും...
രാമപുരം: കരിഞ്ചാപ്പാടി പൊരുന്നുമ്മൽ സനാമ്പിൽ നഗറിലെ മർകസുൽ ഉലൂം വാർഷിക ഞായർ ഉച്ചക്ക് ഒന്നുമുതൽ രാത്രി ഒമ്പതുവരെ...
മേലാറ്റൂര്‍: സി.ടി. മാസ്റ്റർ പുരസ്കാര വിതരണവും പ്രതിഭാസംഗമവും ശനിയാഴ്ച നടക്കും. പകല്‍ രണ്ടിന് മേലാറ്റൂര്‍ വ്യാപാര...
ചെര്‍പ്പുളശ്ശേരി: ഓഫിസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കുന്നതില്‍ പ്രതിഷേധിച്ച് സി.പി.എമ്മിെൻറ നേതൃത്വത്തില്‍...
കുറ്റിപ്പുറം: കാറിൽ കടത്തുകയായിരുന്ന മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേരെ കുറ്റിപ്പുറം എക്സൈസ് സംഘം പിടികൂടി. പെരിന്തൽമണ്ണ...
എടവണ്ണ: ഒതായി ചാത്തല്ലൂർ ചോലാറ ആദിവാസി കോളനി സബ്കലക്ടറും സംഘവും സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ പേത്താടെയാണ് സബ്കലക്ടർ...
പുതുപറമ്പ്: സൗഹൃദ ഗ്രാമം അയൽവാസി കൂട്ടായ്മയുടെയും ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിെൻറയും ആഭിമുഖ്യത്തിൽ കോട്ടക്കൽ അഹല്യ...
വണ്ടൂർ: സി.പി.എം, ബി.ജെ.പി. പ്രവർത്തകർ നടത്തിയ പ്രതിഷേധം നഗരത്തെ മുൾമുനയിൽ നിർത്തി. സംഘർഷം കണക്കിലെടുത്ത്...