തൃശൂർ: പഴയന്നൂർ വടക്കേത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ലഭിക്കാതിരുന്ന കുമ്പളക്കോട് മാട്ടിൻമുകൾ മലയ കോളനിയിലെ...
ഗുരുവായൂര്‍: ദർശനത്തിന് എത്തിയ വയോധികയുടെ കാലൊടിഞ്ഞ സംഭവത്തിൽ ആരോപണവിധേയരെ സംരക്ഷിക്കുെന്നന്നാരോപിച്ച് വയോധികയുടെ...
മരട്: നഗരസഭയുടെ ഈ വർഷത്തെ ഓണക്കാഴ്ച പരിപാടികളുടെ വിജയത്തിന് സംഘാടകസമിതിക്ക് രൂപം നൽകി. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ സുനില...
തിരുവനന്തപുരം: ഞായറാഴ്ച നടക്കാനിരുന്ന എം.എസ്സി നഴ്സിങ് പ്രവേശന പരീക്ഷ ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്ന് മാറ്റിവെച്ചെന്ന്...
കക്കാട്: പുഴാതി മേഖല മുസ്ലിം ലീഗ് കമ്മിറ്റി ഹജ്ജിനു പോകുന്നവർക്ക് . ലീഗ് ജില്ല സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി...
കൊച്ചി: എറണാകുളം കരുവേലിപ്പടിയില്‍നിന്ന് 6000 കിലോ വരുന്ന സ്രാവിെൻറ ചിറകുകള് പിടികൂടി. കരുവേലിപ്പടിയിലെ സ്വകാര്യ...
കാബേജിനൊപ്പം പാമ്പിനെയും തിന്നു; രണ്ടു പേർ ആശുപത്രിയിൽ ഇന്ദോര്‍ (മധ്യപ്രദേശ്): കാബേജിനൊപ്പം അബദ്ധത്തിൽ പാമ്പിന്...
ഇന്നത്തെ പരീക്ഷ മാറ്റി തിരുവനന്തപുരം: ഞായറാഴ്ച നടക്കാനിരുന്ന എം.എസ്സി നഴ്സിങ് പ്രവേശന പരീക്ഷ ഹർത്താൽ പ്രഖ്യാപിച്ചതിനെ...
കോട്ടയം: എൻ.സി.പി നേതൃത്വത്തിൽ ഭിന്നത തുടരുന്നതിനിടെ മന്ത്രി തോമസ് ചാണ്ടിയെ രൂക്ഷമായി...
കോടതി അപകടകരമായ മുൻഗണനയാണ് രൂപപ്പെടുത്തിയതെന്ന് ‘ന്യൂയോർക് ടൈംസ്’
നാടകത്തിെൻറ സൂക്ഷ്മരാഷ്ട്രീയം എന്താവണമെന്ന് പി.എം. താജിന് ബോധ്യമുണ്ടായിരുന്നു -കെ.പി. മോഹനൻ കോഴിക്കോട്: നാടകത്തിെൻറ...
കോഴിക്കോട്: ഒഡിഷയിലെ കട്ടക്കിൽ ആഗസ്റ്റിൽ നടക്കുന്ന ദേശീയ ജൂനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്ന കേരള...
കോഴിക്കോട്: തടിക്കച്ചവടത്തിൽ ജി.എസ്.ടി പിരിക്കുന്നതിനെക്കുറിച്ചുള്ള അവ്യക്തതയും ആശയക്കുഴപ്പവും അവസാനിപ്പിക്കണമെന്ന്...
ആലപ്പുഴ: എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം ശനി, ഞായർ ദിവസങ്ങളിൽ ആലപ്പുഴയില്‍ നടക്കും. ശനിയാഴ്ച രാവിലെ ആലപ്പുഴ...