അമൃത്സർ: പ്രശസ്തരായ പഞ്ചാബി സൂഫി ഗായക സഹോദരന്മാരിലെ പ്യാരേലാൽ വദാലി (75) അന്തരിച്ചു....
കട്ടപ്പനയിലെ ഹൃതിക് റോഷന് ശേഷം ഹിറ്റ് കൂട്ടുകെട്ടായ വിഷ്ണു ഉണ്ണികൃഷ്ണനും ധർമജൻ ബോൾഗാട്ടിയും ഒന്നിക്കുന്ന...
മലപ്പുറം: ‘മിഴിയില് നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞേ പോയി നമ്മള് മെല്ലെ......
അര നൂറ്റാണ്ടിെൻറ സംഗീത ജീവിതത്തിൽ ആദ്യമായി സംസ്ഥാന സർക്കാറിെൻറ പുരസ്കാരം
കുട്ടൻപിള്ളയിലെ ശിവരാത്രി എന്ന ചിത്രത്തിന് വേണ്ടി സുരാജ് വെഞ്ഞാറമുട് ആലപിച്ച ഗാനമെത്തി. മോഹൻലാലാണ് ഗാനത്തിെൻറ...
അങ്ങനെ എൺപത്തിരണ്ടാം വയസ്സിൽ അർജുനൻ മാഷിനും സംസ്ഥാന സർക്കാറിന്റെ അവാർഡ് ലഭിച്ചു. ഏകദേശം 50 വർഷങ്ങളായി സംഗീത സംവിധാന...
ജീൻ മാർകോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. തൊണ്ടിമുതൽ എന്ന ചിത്രത്തിന് ശേഷം സുരാജ്...
ഹെക്ടറിെൻറ ശബ്ദത്തിൽ മുഴുനീള ഗാനം ചിത്രത്തിൽ ഉൾപ്പെടുത്താത്തതിൽ ചിലർ നീരസം പ്രകടിപ്പിച്ചിരുന്നു. പലർക്കും ഇഷ്ടമായതും...
ഉക്രൈനിലെ ഒരുകൂട്ടം മെഡിക്കൽ വിദ്യാർഥികൾ ഒരുക്കിയ ഇംഗ്ലീഷ് ആൽബമാണ് ‘എയ്ഞ്ചൽസ് കാണ്ട് ഫ്ലൈ’. മുന്നണിയിലും...
പോപ്പ് ഗായകരായ ജസ്റ്റിൻ ബീബർ-സെലീന ഗോമസ് പ്രണയം വാർത്തകളിലിടം നേടാൻ തുടങ്ങിയിട്ട് കാലമേറെയായി. 2014ൽ ഇരുവരും...
ന്യൂഡൽഹി: പാകിസ്താനി ഗായകനായ ആതിഫ് അസ്ലമിനെതിരെ ദാസ് ദേവ് എന്ന ചിത്രത്തിെൻറ നിർമാതാവ്. ചിത്രത്തിൽ ആതിഫ് ആലപിച്ച...
മംഗലശ്ശേരി നീലകണ്ഠൻ എന്ന ദേവാസുരത്തിലെ മോഹൻലാൽ കഥാപാത്രം ഫാൻസിെൻറ ആവേശമാണ്. എന്നാൽ മംഗലശ്ശേരി നീലകണ്ഠൻ ഹൃസ്വ...
യുവ നടൻ രാഹുൽ മാധവ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി’. ചിത്രത്തിലെ ആദ്യ ഗാനം...
ദോഹ: തലശേരി കെ. റഫീഖിെൻറ അവകാശവാദം തെറ്റാണെന്നും പാട്ട് ആദ്യം പാടിയത് താനാണെന്നും...