ജീൻ മാർകോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. തൊണ്ടിമുതൽ എന്ന ചിത്രത്തിന് ശേഷം സുരാജ്...
ഹെക്ടറിെൻറ ശബ്ദത്തിൽ മുഴുനീള ഗാനം ചിത്രത്തിൽ ഉൾപ്പെടുത്താത്തതിൽ ചിലർ നീരസം പ്രകടിപ്പിച്ചിരുന്നു. പലർക്കും ഇഷ്ടമായതും...
ഉക്രൈനിലെ ഒരുകൂട്ടം മെഡിക്കൽ വിദ്യാർഥികൾ ഒരുക്കിയ ഇംഗ്ലീഷ് ആൽബമാണ് ‘എയ്ഞ്ചൽസ് കാണ്ട് ഫ്ലൈ’. മുന്നണിയിലും...
പോപ്പ് ഗായകരായ ജസ്റ്റിൻ ബീബർ-സെലീന ഗോമസ് പ്രണയം വാർത്തകളിലിടം നേടാൻ തുടങ്ങിയിട്ട് കാലമേറെയായി. 2014ൽ ഇരുവരും...
ന്യൂഡൽഹി: പാകിസ്താനി ഗായകനായ ആതിഫ് അസ്ലമിനെതിരെ ദാസ് ദേവ് എന്ന ചിത്രത്തിെൻറ നിർമാതാവ്. ചിത്രത്തിൽ ആതിഫ് ആലപിച്ച...
മംഗലശ്ശേരി നീലകണ്ഠൻ എന്ന ദേവാസുരത്തിലെ മോഹൻലാൽ കഥാപാത്രം ഫാൻസിെൻറ ആവേശമാണ്. എന്നാൽ മംഗലശ്ശേരി നീലകണ്ഠൻ ഹൃസ്വ...
യുവ നടൻ രാഹുൽ മാധവ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി’. ചിത്രത്തിലെ ആദ്യ ഗാനം...
ദോഹ: തലശേരി കെ. റഫീഖിെൻറ അവകാശവാദം തെറ്റാണെന്നും പാട്ട് ആദ്യം പാടിയത് താനാണെന്നും...
ദോഹ: ‘മാണിക്യാമലരായ പൂവി’ ഗാനം ആദ്യം പാടിയത് താനാണെന്നും എന്നാൽ ഗാനത്തിെൻറ ക്രെഡിറ്റ്...
അന്തരിച്ച നടി ശ്രീദേവിക്ക് ആദരാഞ്ജലിയുമായി അഡാറ് ലവ് നായിക പ്രിയ പ്രകാശ് വാര്യർ. ഷാരൂഖ് ഖാൻ ചിത്രത്തിലെ ‘കബി...
ഇന്ദ്രജിത്തിെൻറ മകൾ പ്രാർഥന പാടി സൂപ്പർഹിറ്റായ മോഹൻലാൽ എന്ന ചിത്രത്തിലെ ‘ലാലേട്ടാ’ എന്ന ഗാനം ആലപിച്ച് അച്ഛൻ...
പാട്ടോര്മ
മാണിക്യ മലരായ പൂവിയെന്ന പാട്ട് കേരളവും ഇന്ത്യയും ഏഷ്യയും കടന്ന് ഇപ്പോൾ യൂറോപ്പിലും തരംഗമായി മാറിയിരിക്കുകയാണ്....