Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നന്ദി സഖാവേ, ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന് - പിണറായി വിജയന് ആശംസയുമായി ലിജോ ജോസ് പെല്ലിശ്ശേരി

text_fields
bookmark_border
നന്ദി സഖാവേ, ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന് - പിണറായി വിജയന് ആശംസയുമായി ലിജോ ജോസ് പെല്ലിശ്ശേരി
cancel

നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ പരാജയമാണ് ഇടതുപക്ഷം നേരിട്ടത്. തോൽവിയോടെ പിണറായി വിജയൻ മടങ്ങുമ്പോൾ ആശംസയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. 'നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന് ' എന്നാണ് ലിജോ ഫേസ്ബുക്കിൽ കുറിച്ചത്. പിണറായിയുടെ ചിത്രവും ലിജോ പങ്കുവെച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് എൽ.ഡി.എഫ് നേരിട്ടത്. ഇതിതെ കുറിച്ച് യാതൊരു പ്രതികരണവും ഇതുവരെയും പിണറായി വിജയൻ നടത്തിയിട്ടില്ല. 103 സീറ്റിലാണ് ഇത്തവണ യു.ഡി.എഫ് വിജയിച്ചത്. ചരിത്രത്തിലാധ്യമായി എൻ.ഡി.എയും കേരളത്തിൽ അക്കൗണ്ട് തുറന്നു. മൂന്ന് സീറ്റാണ് എൻ.ഡി.എ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lijo Jose Pellissery congratulates Pinarayi Vijayan
Next Story