Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘എല്ലാ കണ്ണുകളും റഫയിൽ’; ഐക്യദാർഢ്യവുമായി ഡി.ക്യു
text_fieldsbookmark_border
ഇസ്രായേൽ കൂട്ടക്കുരുതി നടക്കുന്ന ഗസ്സയിലെ റഫക്ക് ഐക്യദാൾഢ്യം പ്രഖ്യാപിച്ച് സൂപ്പർ താരം ദുൽഖർ സൽമാൻ. ‘‘എല്ലാ കണ്ണുകളും റഫയിൽ’ എന്ന ഇൻസ്റ്റഗ്രാം സ്റ്റോറി കാമ്പയിനിലാണ് ഡി.ക്യൂവും പങ്കാളിയായത്.
ഫലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായ തണ്ണിമത്തന്റെ മാതൃകയിലുള്ള വാനിറ്റി ബാഗുമായി കാൻ ചലച്ചിത്രമേളയിൽ വന്ന നടി കനി കുസൃതിയുടെ ഫലസ്തീൻ ഐക്യദാർഢ്യത്തെ നിരവധി പേർ അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നലെയാണ് തെന്നിന്ത്യൻ സൂപ്പർതാരപദവിയിലുള്ള ദുൽഖറും ഫലസ്തീനു വേണ്ടി അണിചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

