റോഷൻ ആൻഡ്രൂസ് ഒരുക്കിയ 'കായംകുളം കൊച്ചുണ്ണി'യുടെ റിലീസ് ഒക്ടോബർ 11നാണ്. മലയാളത്തിൽ ഏറ്റവും വലിയ ബജറ്റിൽ തയാറാക്കിയ...
ന്യൂഡൽഹി: മീ ടൂ ക്യാമ്പയിെൻറ ഭാഗമായി തങ്ങൾക്കു നേരെ നടന്ന അതിക്രമങ്ങൾ സ്ത്രീകൾ തുറന്നു പറയുന്നത് തുടരുന്നു. ചലച്ചിത്ര...
വിനീഷ് ആരാധ്യ സംവിധാനം ചെയ്യുന്ന ചിത്രം ‘പത്മവ്യൂഹത്തിലെ അഭിമന്യു’വിന്റെ ചിത്രീകരണം തുടങ്ങി. പുതുമുഖം ആകാശ്...
തനിക്കെതിരായ ലൈംഗിക പീഡന ആരോപണം നിഷേധിച്ച് നടൻ അലോക് നാഥ്. ഞാൻ അതു നിരസിക്കാനോ സമ്മതിക്കാനോ തയ്യാറല്ല. ബലാത്സംഗം...
കൊച്ചി: ‘മീ ടൂ’ വെളിപ്പെടുത്തലിന് പ്രതികരണവുമായി നടനും കൊല്ലം എം.എൽ.എയുമായ മുകേഷ്. വെളിപ്പെടുത്തൽ നടത്തിയ യുവതിയെ...
ബംഗളൂരു: നടി സണ്ണി ലിയോണിെൻറ ബഹുഭാഷ ചലച്ചിത്രമായ വീരമാദേവിക്കെതിരെ കന്നട സംഘടനകളുടെ പ്രതിഷേധം. ബംഗളൂരുവിൽ നടന്ന...
കൊച്ചി: ‘മീ ടൂ’ കാമ്പയിനിൽ വെളിപ്പെടുത്തലുകൾ തുടരുന്നതിനിടെ നടനും കൊല്ലം എം.എൽ.എയുമായ മുകേഷിനെതിരെയും ആരോപ ണം. 19...
തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണം. വൈരമുത്തു ഒഫീസിൽ വെച്ച് തന്നെ കെട്ടിപ്പിടിച്ച ുവെന്ന്...
മുംബൈ: ബോളിവുഡ് സംവിധായകൻ വികാസ് ബാലിനെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദത്തിൽ...
മുംബൈ: മാധ്യമപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ നടനും...
സണ്ണി വെയ്ൻ നായകനാകുന്ന ഫ്രഞ്ച് വിപ്ലവം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ മജുവാണ് സംവിധാനം. കോമിക്...
കൊച്ചി: രാംകുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത തമിഴ് ചിത്രമായ രാത്സസന്‍ യഥാർഥ കഥയാണെന്ന് നടി അമല പോള്‍. തന്റെ സിനിമ...
നടന് കുഞ്ചാക്കോ ബോബനു നേരേ വധഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ സംഭവത്തിൽ എറണാകുളം സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി....
ന്യൂഡൽഹി: ബോളിവുഡിൽ താരങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമെതിരെയുള്ള ലൈംഗികാതിക്രമ പരാതികൾ പുറത്തുവന്നു കൊണ്ടിരിക്കെ...