Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range നന്ദിഗ്രാമിൽ മമത പിന്നിൽ; സുവേന്ദുവിന് ലീഡ് 8500
text_fieldsbookmark_border
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ ഭരണം നിലനിർത്താനൊരുങ്ങുേമ്പാൾ മുഖ്യമന്ത്രി മമതക്ക് ഭീഷണി. പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരിക്കെതിരെ പോരിനിറങ്ങിയ നന്ദിഗ്രാമിൽ മമത 8500 വോട്ടുകൾക്ക് പിന്നിൽ. ആദ്യ സൂചനകളിൽ തൃണമൂൽ 147 സീറ്റിലും ബി.ജെ.പി 116 സീറ്റിലും മുന്നിലാണ്. ഏറെ പ്രതീക്ഷയോടെ അങ്കത്തിനിറങ്ങിയ സി.പി.എം- കോൺഗ്രസ് , ഐ.സി.എഫ് സഖ്യത്തിന് രണ്ടു സീറ്റിൽ മാത്രമാണ് ലീഡ്. മൂന്നിടത്ത് മറ്റുള്ളവർക്കാണ് മേൽക്കൈ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
