Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightTamil Naduchevron_rightഖുശ്​ബുവിന്​ 40.96...

ഖുശ്​ബുവിന്​ 40.96 കോടിയുടെ സ്വത്ത്​, പഠനം എട്ടാം ക്ലാസ്​

text_fields
bookmark_border
Khushbu
cancel

ചെ​ന്നൈ: ന​ടി​യും ബി.​ജെ.​പി നേ​താ​വു​മാ​യ ഖു​ശ്​​ബു​വി​ന്​ 40.96 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ. ചെ​ന്നൈ ആ​യി​രം​വി​ള​ക്ക്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന അ​വ​ർ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​യോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലാ​ണ്​ ഇൗ ​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

34.56 കോ​ടി​യു​ടെ സ്​​ഥാ​വ​ര സ്വ​ത്തു​ക്ക​ളും 6.39 കോ​ടി​യു​ടെ ജം​ഗ​മ വ​സ്​​തു​ക്ക​ളു​മു​ണ്ട്. എ​ട്ടാം ക്ലാ​സാ​ണ്​ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത. ഖു​ശ്​​ബു​വി​െൻറ പ​ക്ക​ൽ 1068 പ​വ​ൻ സ്വ​ർ​ണ​വും 78 കി​ലോ വെ​ള്ളി​യു​മു​ണ്ട്.

ഭ​ർ​ത്താ​വ്​ സു​ന്ദ​റി​െൻറ ​ൈക​വ​ശം 495 ഗ്രാം ​സ്വ​ർ​ണ​വും ഒ​മ്പ​തു​ കി​ലോ വെ​ള്ളി​യു​മു​ണ്ടെ​ന്നാ​ണ്​ രേ​ഖ. 1.51 കോ​ടി​യാ​ണ്​ വാ​ർ​ഷി​ക വ​രു​മാ​നം.

Show Full Article
TAGS:KhushbuKushbooAssetselection
News Summary - Khushbu has assets worth Rs 40 crore
Next Story