Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightWandoorchevron_rightഓ​ക്സി​ജ​ൻ...

ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​മാ​യി മു​ൻ പ്ര​വാ​സി വോ​ട്ട് ചെ​യ്യാ​നെ​ത്തി

text_fields
bookmark_border
ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​മാ​യി മു​ൻ പ്ര​വാ​സി വോ​ട്ട് ചെ​യ്യാ​നെ​ത്തി
cancel
camera_alt

ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​മാ​യി നാ​സ​ർ വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്നു

കാ​ളി​കാ​വ്: ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​മാ​യി മു​ൻ പ്ര​വാ​സി വോ​ട്ട് ചെ​യ്യാ​നെ​ത്തി. വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ തൊ​ണ്ണൂ​റ്റൊ​ന്നാം ന​മ്പ​ർ ബൂ​ത്താ​യ ഉ​ദ​രം​പൊ​യി​ൽ സ്കൂ​ളി​ലാ​ണ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​മാ​യി വ​ന്ന് വോ​ട്ട് ചെ​യ്ത​ത്.

പു​ല്ല​ങ്കോ​ട് ച​ട​ച്ചി​ക്ക​ല്ലി​ലെ ക​ള​ത്തി​ങ്ങ​ൽ നാ​സ​ർ (54) എ​ന്ന​യാ​ളാ​ണ് അ​വ​ശ​ത​ക​ൾ മ​റ​ന്ന് ആ​വേ​ശ​ത്തോ​ടെ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​ത്. ദു​ബൈ​യി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ​യാ​ണ് നാ​സ​റി​ന്‌ ന്യൂ​മോ​ണി​യ ബാ​ധി​ച്ച​ത്. ഒ​രു ഭാ​ഗ​ത്തെ ശ്വാ​സ​കോ​ശ​ത്തി​ന് കാ​ര്യ​മാ​യ ത​ക​രാ​ർ സം​ഭ​വി​ച്ചു.

നി​ര​വ​ധി ദി​വ​സ​ങ്ങ​ൾ വെൻറി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞ് രോ​ഗ​ത്തി​െൻറ കാ​ഠി​ന്യം കു​റ​ഞ്ഞ​തോ​ടെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി. നാ​ട്ടി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തു​ട​ർ​ന്നു. ഇ​പ്പോ​ൾ ഫി​സി​യോ ത​റ​പ്പി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബി.​എ​ൽ.​ഒ​യും പൊ​ലീ​സു​കാ​രും സൈ​ന്യ​വും ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ല്ലാം സ​ഹാ​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalikavuExpatassembly election 2021
News Summary - expat came with oxygen cylinder to cast vote
Next Story