Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
P.K.Sreemathi Teacher
cancel
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightVengarachevron_rightഇടതുപക്ഷമുള്ളപ്പോൾ...

ഇടതുപക്ഷമുള്ളപ്പോൾ പൗരത്വ ഫോറം പൂരിപ്പിച്ച്​ നൽകേണ്ട അവസ്ഥയുണ്ടാകില്ല -പി.കെ. ശ്രീമതി

text_fields
bookmark_border

വേ​ങ്ങ​ര (മലപ്പുറം): ന്യൂ​ന​പ​ക്ഷ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​രു​ടെ കാ​വ​ലു​ണ്ടാ​കു​മെ​ന്നും ഇ​ട​തു​പ​ക്ഷ​മു​ള്ള​പ്പോ​ൾ കേ​ര​ള​ത്തി​ൽ ഒ​രു പൗ​ര​ത്വ ഫോ​റ​വും മു​സ്​​ലിം ലീ​ഗി​ന് പൂ​രി​പ്പി​ച്ച്​ ന​ൽ​കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​കി​ല്ലെ​ന്നും സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​കെ. ശ്രീ​മ​തി. ക​പ്പി​ത്താ​ൻ ന​ഷ്​​ട​മാ​യ ക​പ്പ​ലാ​ണ് കോ​ൺ​ഗ്ര​സെ​ന്നും വേ​ങ്ങ​ര​യി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​ജി​ജി​യു​ടെ ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ​ര്യ​ട​ന​ത്തി​െൻറ സ​മാ​പ​നം​കു​റി​ച്ച് തീ​ണ്ടേ​ക്കാ​ട്ട്​ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ അ​വ​ർ പ​റ​ഞ്ഞു.

ഗു​രു​വാ​യൂ​ർ അ​ട​ക്ക​മു​ള്ള മ​ണ്ഡ​ല​ങ്ങ​ൾ ബി.​ജെ.​പി ബോ​ധ​പൂ​ർ​വം ഒ​ഴി​ച്ചി​ട്ട​ത് വ​രാ​നി​രി​ക്കു​ന്ന കോ​ലീ​ബി സ​ഖ്യ​ത്തി​െൻറ സൂ​ച​ന​യാ​ണെ​ന്നും ശ്രീ​മ​തി പ​റ​ഞ്ഞു. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ.​കെ. ആ​ലി മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി ഇ.​എ​ൻ. മോ​ഹ​ൻ​ദാ​സ്, വി.​ടി. സോ​ഫി​യ, ഇ.​കെ. സ​മ​ദ് ഹാ​ജി, ഇ. ​ഹ​രി​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എ​ൻ.​കെ. പോ​ക്ക​ർ സ്വാ​ഗ​ത​വും കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vengaraassembly election 2021PKSreemathi Teacher
News Summary - When there is a Left, there is no need to fill up the citizenship form - P.K.Sreemathi Teacher
Next Story