Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightVallikkunnuchevron_rightഎ​ൽ.​ഡി.​എ​ഫ്...

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കി വ​ര​നും വ​ധു​വും

text_fields
bookmark_border
എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കി   വ​ര​നും വ​ധു​വും
cancel

വ​ള്ളി​ക്കു​ന്ന്: വി​വാ​ഹ തി​ര​ക്കി​നി​ട​യി​ലും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കി ന​വ​ദ​മ്പ​തി​ക​ൾ.

തേ​ഞ്ഞി​പ്പ​ലം ചു​ള്ളോ​ട്ടു​പ​റ​മ്പി​ൽ മി​ഥു​നും ഭാ​ര്യ ജി​നി​യു​മാ​ണ് വി​വാ​ഹ ദി​വ​സം വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഫ. എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബി​ന് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും സ്ഥാ​നാ​ർ​ഥി​ക്ക് വേ​ണ്ടി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച മി​ഥു​നും ജി​നി​ക്കും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ്​ അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Newly wed coupleassembly election 2021Vallikunnu
News Summary - reception for vallikunnu ldf candidate by newly wed couple
Next Story