Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉടുമ്പൻചോലയിൽ എം.എം മണിക്ക് വ്യക്തമായ മുന്നേറ്റം; 17,000 വോട്ടിന്റെ ലീഡ്
text_fieldsbookmark_border
ഇടുക്കി: ഉടുമ്പൻചോല നിയമസഭ മണ്ഡലത്തിൽ എം.എം മണി വ്യക്തമായ ലീഡോടെ മുന്നേറുന്നു. 17,000ത്തോളം വോട്ടിന്റെ ലീഡാണ് എം.എം മണിക്കുള്ളത്.
രാജകുമാരി,രാജാക്കാട് ,സേനാപതി ,ശാന്തൻപാറ, ഉടുമ്പൻചോല പഞ്ചായത്തുകളിൽ വ്യക്തമായ ലീഡാണ് എം.എം മണിക്കുള്ളത്. ഉടുമ്പൻചോല പഞ്ചായത്തിൽ മാത്രം എൽ.ഡി.എഫ് 4000ത്തിൽ പരം വോട്ടുകൾക്ക് മുന്നിലാണ്.
Next Story

