Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightUdumbancholachevron_rightകൊമ്പുകോർത്ത്​...

കൊമ്പുകോർത്ത്​ മണിയും ആഗസ്​തിയും

text_fields
bookmark_border
MM Mani -EM Agusthy
cancel

നെ​ടു​ങ്ക​ണ്ടം: തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നി​ടെ പ​ര​സ്​​പ​രം കൊ​മ്പു​കോ​ർ​ത്ത്​ ഉ​ടു​മ്പ​ൻ​േ​ചാ​ല​യി​ലെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യും മ​ന്ത്രി​യു​മാ​യ എം.​എം. മ​ണി​യും യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ഇ.​എം. ആ​ഗ​സ്​​തി​യും. ക​ഴി​ഞ്ഞ​ദി​വ​സം ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ ത​ന്നെ ആ​ക്ഷേ​പി​ച്ച മ​ണി​യോ​ട്​ അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി​ച്ച്​ ആ​ഗ​സ്​​തി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ്​ വാ​ക്​​പോ​ര്​ മൂ​ർ​ച്ഛി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ചാ​ന​ലി​ന് ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ൽ എം.​എം. മ​ണി​ക്ക് മ​ണി​കെ​ട്ടാ​ന്‍ ആ​ഗ​സ്​​തി പോ​യി​ട്ട് അ​യാ​ളു​ടെ പി​താ​വ് വി​ചാ​രി​ച്ചാ​ലും ന​ട​ക്കി​ല്ലെ​ന്നാ​ണ്​ മ​ണി പ​റ​ഞ്ഞ​ത്. മ​ണി​ക്കാ​ര്​ മ​ണി കെ​ട്ടു​മെ​ന്ന്​ ഫേ​സ്ബു​ക്കി​ല്‍ ഉ​യ​ർ​ന്ന സി.​പി.​എ​മ്മു​കാ​രു​ടെ ചോ​ദ്യ​ത്തി​ന്​ ഇ.​എം. ആ​ഗ​സ്​​തി മ​ണി കെ​ട്ടു​മെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​െൻറ പ്ര​തി​ക​ര​ണം. ഇ​താ​ണ്​ മ​ണി​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

ഇ​തേ​തു​ട​ർ​ന്നാ​ണ്​ മ​ണി​യു​ടെ അ​ധി​ക്ഷേ​പ​ത്തി​ന്​ മ​റു​പ​ടി​യു​മാ​യി ആ​ഗ​സ്​​തി രം​ഗ​ത്തെ​ത്തി​യ​ത്. ''ത​നി​ക്ക് ത​െൻറ അ​ച്ഛ​നെ​ക്കു​റി​ച്ച് അ​റി​യാം. ഇ​ട​മ​ല​ക്കു​ന്നേ​ല്‍ മ​ത്താ​യി​യു​ടെ മ​ക​നാ​ണ്. അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് അ​ഭി​മാ​ന​മു​ണ്ട്. ഇ​ത്ര​യും പ​റ​ഞ്ഞ് അ​വ​സാ​നി​പ്പി​ക്കു​ന്നു. മേ​ലി​ല്‍ ആ​വ​ര്‍ത്തി​ക്ക​രു​ത്. ചെ​യ്താ​ല്‍ അ​തേ നാ​ണ​യ​ത്തി​ല്‍ തി​രി​ച്ച​ടി​ക്കും'' -ഇ​താ​യി​രു​ന്നു ആ​ഗ​സ്​​തി​യു​ടെ മ​റു​പ​ടി.

ഉ​ടു​മ്പ​ന്‍ചോ​ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വേ​ള​യി​ല്‍ ത​നി​ക്കൊ​രു വി​ഷ​മം ഉ​ണ്ടെ​ന്നു​പ​റ​ഞ്ഞാ​ണ് ആ​ഗ​സ്തി തു​ട​ങ്ങി​യ​ത്. രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ബു​ദ്ധി​യി​ല്ല എ​ന്നു പ​റ​ഞ്ഞ മ​ണി വി​ചാ​രി​ക്കു​ന്ന​ത് ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​രും ശ്രീ​ബു​ദ്ധ​നും ക​ഴി​ഞ്ഞാ​ല്‍ ത​നി​ക്കാ​ണ് ഏ​റ്റ​വും ബു​ദ്ധി എ​ന്നാ​ണെ​ന്നും ആ​ഗ​സ്​​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM Maniassembly election 2021EM Augusty
News Summary - MM Mani and EM Augusty in udumbanchola
Next Story