Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightUdumbancholachevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ പ്രചാരണച്ചൂടിലും സിനിമ കണ്ട്​ എം.എം. മണി

text_fields
bookmark_border
mm mani theatre
cancel
camera_alt

മ​ന്ത്രി എം.​എം. മ​ണി തി​യ​റ്റ​റി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു

നെ​ടു​ങ്ക​ണ്ടം: മ​ണ്ഡ​ല​ത്തി​ല്‍ ഓ​ടി​ന​ട​ന്ന് വോ​ട്ട​ര്‍മാ​രെ​ക്ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​തി​നി​ട​യി​ലും മ​ന്ത്രി മ​ണി​യാ​ശാ​ന്‍ സി​നി​മ കാ​ണാ​ന്‍ തി​യ​റ്റ​റി​ലെ​ത്തി.

മ​മ്മൂ​ട്ടി നാ​യ​ക​നാ​യ വ​ണ്‍ സി​നി​മ കാ​ണാ​നാ​ണ്​ ​ മ​ന്ത്രി എ​ത്തി​യ​ത്. വീ​ടു​ക​ള്‍ തോ​റും ക​യ​റി​യി​റ​ങ്ങി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച​ശേ​ഷം അ​ഞ്ചാം വാ​ര്‍ഡി​ല്‍ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത്​ രാ​ത്രി വൈ​കി ടൗ​ണി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ​ഞ്ചാ​യ​ത്ത്​ അം​ഗം അ​ജീ​ഷ് മു​തു​കു​ന്നേ​ല്‍ മ​മ്മൂ​ട്ടി​യു​ടെ ചി​ത്രം ക​ണ്ടാ​ലോ​യെ​ന്ന് അ​ഭി​പ്രാ​യം പ​റ​ഞ്ഞ​ത്. രാ​ഷ്​​ട്രീ​യ ചി​ത്ര​മാ​ണെ​ന്ന് അ​ജീ​ഷ് പ​റ​ഞ്ഞ​തോ​ടെ പി​ന്നൊ​ന്നും നോ​ക്കി​യി​ല്ല.

നെ​ടു​ങ്ക​ണ്ടം ജി ​സി​നി​മാ​സി​ലേ​ക്ക് വ​ണ്ടി​വി​ട്ടു. നെ​ടു​ങ്ക​ണ്ടം ജി ​സി​നി​മാ​സി​ലേ​ക്ക് ക​യ​റി​യ​തോ​ടെ തി​യ​റ്റ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഹ​ര്‍ഷാ​ര​വ​ത്തോ​ടെ​യാ​ണ്​ എം.​എം. മ​ണി​യെ എ​തി​രേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm manione movieassembly election 2021
News Summary - inbetween election campaign MM Mani watched one movie
Next Story