Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightUdmachevron_rightയു.​ഡി.​എ​ഫ്...

യു.​ഡി.​എ​ഫ് പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​നു നേ​രെ അ​ക്ര​മം

text_fields
bookmark_border
യു.​ഡി.​എ​ഫ് പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​നു നേ​രെ അ​ക്ര​മം
cancel
camera_alt

ഉദുമയിൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട യു.​ഡി.​എ​ഫ് പ്ര​ചാ​ര​ണ വാ​ഹ​നം

ഉ​ദു​മ(കാസർകോട്​) : ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​ന​ത്തെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഉ​ദു​മ​യി​ൽ വെ​ച്ച് യു.​ഡി.​എ​ഫ് പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ലെ ബാ​ന​റു​ക​ളും മ​റ്റും എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ശി​പ്പി​ച്ചു​വെ​ന്ന് യു.​ഡി.​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ പ​രാ​തി​പ്പെ​ട്ടു. ബേ​ക്ക​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി യു.​ഡി.​എ​ഫ്. നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFassembly election 2021
News Summary - Violence against UDF campaign vehicle
Next Story