Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightTirurangadichevron_rightപൈ​തൃ​ക...

പൈ​തൃ​ക മ്യൂ​സി​യ​ത്തി​ന്റെ കാ​ഴ്ച മ​റ​ച്ച് വാ​ഹ​ന പാ​ർ​ക്കി​ങ്

text_fields
bookmark_border
ജി​ല്ല പൈ​തൃ​ക മ്യൂ​സി​യ​ത്തി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ
cancel
camera_alt

ജി​ല്ല പൈ​തൃ​ക മ്യൂ​സി​യ​ത്തി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ


തി​രൂ​ര​ങ്ങാ​ടി: മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത തി​രൂ​ര​ങ്ങാ​ടി​യി​ലെ ജി​ല്ല പൈ​തൃ​ക മ്യൂ​സി​യ​ത്തി​ന്റെ കാ​ഴ്ച മ​റ​യു​ന്ന രീ​തി​യി​ലെ വാ​ഹ​ന പാ​ർ​ക്കി​ങ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു.

വ​ഴി​യാ​ത്ര​ക്കാ​ർ നി​ർ​ത്തി​യി​ട്ട് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കൊ​പ്പം സ​മീ​പ​ത്തെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. ഉ​ദ്ഘാ​ട​ന​സ​മ​യ​ത്ത് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്ത് പ​രി​സ​രം വൃ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ പ​ഴ​യ​പ​ടി​യാ​യി. വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്ത് പ​രി​സ​രം വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkingDistrict Heritage MuseumMalappuram News
News Summary - Parking overlooking the District Heritage Museum
Next Story