Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThrikkakarachevron_rightരാത്രി ഉറങ്ങാൻ...

രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല, പോളിങ് ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന്​ ഉദ്യോഗസ്ഥ; അ​റ​സ്​​റ്റ്​ ചെ​യ്യുമെ​ന്ന്​ പ​റ​ഞ്ഞ​തോ​ടെ വഴങ്ങി

text_fields
bookmark_border
രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല, പോളിങ് ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന്​ ഉദ്യോഗസ്ഥ; അ​റ​സ്​​റ്റ്​ ചെ​യ്യുമെ​ന്ന്​ പ​റ​ഞ്ഞ​തോ​ടെ വഴങ്ങി
cancel
camera_alt

representative image

കാ​ക്ക​നാ​ട്: ബൂ​ത്തി​ലെ അ​സൗ​ക​ര്യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പോ​ളി​ങ് ഡ്യൂ​ട്ടി ചെ​യ്യി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ പ​റ​ഞ്ഞ​ത്​ അ​ധി​കൃ​ത​ർ​ക്ക്​ ത​ല​വേ​ദ​ന​യാ​യി.

തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് രാ​ത്രി ഉ​റ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ഡ്യൂ​ട്ടി ചെ​യ്യി​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ത്ത​ത്. വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങാ​നി​രി​ക്കെ ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ച ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പി​ടി​വാ​ശി മ​റ്റു ജീ​വ​ന​ക്കാ​ർ​ക്ക് കു​റ​ച്ചൊ​ന്നു​മ​ല്ല ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യ​ത്.

ബൂ​ത്തി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രോ​ട് സ​ങ്ക​ടം പ​റ​ഞ്ഞ് ഇ​വ​ര്‍ പി​ണ​ങ്ങി മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വ​ര​ണാ​ധി​കാ​രി​യാ​യ പ​ഞ്ചാ​യ​ത്ത് അ​സി. ഡ​യ​റ​ക്ട​ര്‍ രാ​ജേ​ഷ് കു​മാ​ര്‍ ഡ്യൂ​ട്ടി ഒ​ഴി​വാ​ക്കി​യാ​ല്‍ നി​ങ്ങ​ളെ അ​റ​സ്​​റ്റ്​ ചെ​യ്യേ​ണ്ടി വ​രു​മെ​ന്ന്​ ക​ട്ടാ​യം പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ മ​യ​പ്പെ​ട്ട​ത്. വോ​ട്ടെ​ടു​പ്പി​ന് മു​മ്പ്​ ത​ന്നെ പ്ര​ശ്നം പ​രി​ഹ​രി​ച്ച​തി​നാ​ല്‍ ഈ ​ബൂ​ത്തി​ലെ വോ​ട്ടെ​ടു​പ്പ് ത​ട​സ്സ​പ്പെ​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kakkanadassembly election 2021polling duty
News Summary - Could not sleep at night; Officials say they will boycott polling duty
Next Story