Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThrikaripurchevron_rightതോ​ണി​യേ​റി...

തോ​ണി​യേ​റി ബൂ​ത്തി​ലേ​ക്ക്

text_fields
bookmark_border
To polling booth by boat
cancel
camera_alt

മാടക്കാൽ കടവിൽനിന്ന് തയ്യിൽ സൗത്ത് കടപ്പുറത്തെ പോളിങ്​ ബൂത്തിലേക്ക് തോണിയിൽ സാമഗ്രികളുമായി പുറപ്പെടുന്ന ഉദ്യോഗസ്ഥർ

തൃ​ക്ക​രി​പ്പൂ​ർ: വ​ലി​യ​പ​റ​മ്പ പ​ഞ്ചാ​യ​ത്തി​ലെ ത​യ്യി​ൽ സൗ​ത്ത് ക​ട​പ്പു​റം ബൂ​ത്തി​ലേ​ക്ക് പോ​ളി​ങ്​ സാ​മ​ഗ്രി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ത് തോ​ണി​യി​ൽ. 24 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള വ​ലി​യ​പ​റ​മ്പ പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ര​ണ്ടു​പാ​ല​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും തെ​ക്കേ അ​റ്റ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ബൂ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ റോ​ഡി​ല്ല.

മാ​വി​ലാ​ക​ട​പ്പു​റം മു​ത​ൽ ഉ​ദി​നൂ​ർ ക​ട​പ്പു​റം വ​രെ മാ​ത്ര​മാ​ണ് റോ​ഡു​ള്ള​ത്. ഇ​വി​ടം വ​രെ​യു​ള്ള പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

162 -ബൂ​ത്തി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ട​ക്കാ​ൽ ക​ട​വി​ൽ നി​ന്ന് യ​ന്ത്ര​വ​ത്കൃ​ത തോ​ണി​യേ​റി​യാ​ണ് കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. ത​യ്യി​ൽ സൗ​ത്ത് ഗ​വ.​എ​ൽ.​പി.​സ്‌​കൂ​ളി​ലെ ബൂ​ത്തി​ൽ 346 വോ​ട്ട​ർ​മാ​രു​ണ്ട്. 168 പു​രു​ഷ​ന്മാ​രും 178 സ്ത്രീ​ക​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boatassembly election 2021
News Summary - To booth by boat
Next Story