Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightഅ​നു​പ​മ...

അ​നു​പ​മ വ്യ​ക്​​തി​ത്വ​ത്തിന്​​ അനുശോചനപ്രവാഹം; അവസാനമായി കാണാൻ ആയിരങ്ങൾ

text_fields
bookmark_border
Prof KA Siddique Hassan funeral
cancel
camera_alt

കോഴിക്കോട്​ വെള്ളിമാടുകുന്ന്​ ജെ.​ഡി.​ടി കാ​മ്പ​സി​ൽ നടന്ന പ്ര​ഫ. കെ.​എ. സി​ദ്ദീ​ഖ് ഹ​സ​‍െൻറ മ​യ്യി​ത്ത് ​ന​മ​സ്കാരത്തിന്​ ഡോ. അബ്​ദുസലാം അഹമ്മദ്​ നേതൃത്വം നൽകുന്നു. 

കോ​ഴി​ക്കോ​ട്​: മ​നു​ഷ്യ​ജ​ന്മം എ​ങ്ങ​നെ​യാ​വ​ണ​മെ​ന്ന്​ മാ​തൃ​ക തീ​ർ​ത്ത പ്ര​ഫ. കെ.​എ. സി​ദ്ദീ​ഖ്​ ഹ​സ​നെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ ആ​യി​ര​ങ്ങ​ൾ.​ ഏ​റെ​ക്കാ​ലം അ​ദ്ദേ​ഹ​ത്തി​‍െൻറ ക​ർ​മ​മ​ണ്ഡ​ല​മാ​യി​രു​ന്ന കോ​ഴി​ക്കോ​​​ട്ടേ​ക്ക്​ നാ​ടി​‍െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​യി​ര​ങ്ങ​ളാ​ണ്​ ഒ​ഴു​കി​യ​ത്.

വൈ​കീ​ട്ട്​ നാ​ലി​നു​ശേ​ഷം മ​ക​‍െൻറ വീ​ട്ടി​ൽ​നി​ന്ന്​ മൃ​ത​ദേ​ഹം​ വെ​ള്ളി​മാ​ട്​​കു​ന്ന്​ ​ജെ.​ഡി.​ടി വ​ള​പ്പി​ലേ​ക്ക്​ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ എ​ത്തി​ച്ച​തോ​ടെ വ​നി​ത​ക​ള​ട​ക്കം ജീ​വി​ത​ത്തി​‍െൻറ വി​വി​ധ​തു​റ​ക​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​ പ്രാ​ർ​ഥ​നാ​നി​ര​ത​മാ​യ മ​ന​സ്സോ​ടെ എ​ത്തി​യ​ത്.​

കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ​ പ​രി​ഗ​ണി​ച്ച്​ ഓ​രോ 15 മി​നി​റ്റി​ലും ന​ട​ന്ന മ​യ്യി​ത്ത്​ ന​മ​സ്​​കാ​ര​ത്തി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ അ​ണി​നി​ര​ന്നു.

ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ എം.​പി, എം.​കെ. രാ​ഘ​വ​ൻ എം.​പി, ബി​നോ​യ്​ വി​ശ്വം എം.​പി, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ ​എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്, അ​സി. അ​മീ​ർ വി.​ടി. അ​ബ്​​ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ, അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി, മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, എഡിറ്റർ വി.എം. ഇബ്രാഹിം, ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്, ​മാധ്യമം സി.​ഇ.​ഒ പി.​എം. മു​ഹ​മ്മ​ദ്​ സാ​ലി​ഹ്, ജോ. എഡിറ്റർ പി.ഐ നൗഷാദ്​, അസോസിയേറ്റ്​ എഡിറ്റർ പ്ര​ഫ. യാ​സീ​ൻ അ​ശ്​​​റ​ഫ്, അ​ബ്​​ദു​സ്സ​ലാം വാ​ണി​യ​മ്പ​ലം, ടി.​കെ. ഉ​ബൈ​ദ്​, കെ.​സി. അ​ബു,

ഒ. ​അ​ബ്​​ദു​ല്ല, എം.​പി. അ​ഹ​മ്മ​ദ്, എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ്​ കോ​യ, സി.​പി. ഉ​മ​ർ സു​ല്ല​മി, പി.​എം.​എ. സ​ലാം, ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​കു​ന്ന്, പി. ​കോ​യ, പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ, കെ.​ഇ.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ്, ബ​ഷീ​റ​ലി ത​ങ്ങ​ൾ, മു​സ്​​ലിം ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ പാ​ണ്ടി​ക​ശാ​ല, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം, ജ​മാ​ൽ കൊ​ച്ച​ങ്ങാ​ടി, മെ​റാ​ൾ​ഡ നി​ഷാ​ദ്, കെ.​ടി. വേ​ലാ​യു​ധ​ൻ, പി. ​മു​ജീ​ബു​റ​ഹ്​​മാ​ൻ, എം.​കെ. മു​ഹ​മ്മ​ദ​ലി, കെ.​പി. രാ​മ​നു​ണ്ണി, ഡോ.​പി.​കെ. പോ​ക്ക​ർ, എം.​വി. സ​ലിം മൗ​ല​വി, അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ, സി.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, നാ​സ​റു​ദ്ദീ​ൻ എ​ള​മ​രം, ഇ.​എം. അ​ബ്​​ദു​റ​ഹ്​​മാ​ൻ, മു​സ്ത​ഫ കൊ​മ്മേ​രി, ത​സ്​​ലിം റ​ഹ്​​മാ​നി, മ​ജീ​ദ്​ ഫൈ​സി, സൂ​ര്യ ഗ​ഫൂ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​ർ ആദരാഞ്​ജലി അർപ്പിക്കാനെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProfKASiddiqueHassanJamaát e Islami ameerJamaát e Islami
News Summary - thousands gathered for Prof KA Siddique Hassan funeral prayer
Next Story