Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThodupuzhachevron_rightമടങ്ങും മുമ്പ്​ അവർ...

മടങ്ങും മുമ്പ്​ അവർ നട്ടു; സുരക്ഷയുടെ ഒാർമമരം

text_fields
bookmark_border
മടങ്ങും മുമ്പ്​ അവർ നട്ടു; സുരക്ഷയുടെ ഒാർമമരം
cancel

തൊ​ടു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പി​ന്​ സു​ര​ക്ഷ​യൊ​രു​ക്കി മ​ട​ങ്ങു​ം മു​മ്പ്​ അ​വ​ർ സ്​​കൂ​ൾ മു​റ്റ​ത്ത്​ ഒ​രു ചാ​മ്പ​മ​രം ന​ട്ടു. നാ​ടി​െൻറ സു​ര​ക്ഷ​യോ​ടൊ​പ്പം പ്ര​കൃ​തി​യോ​ടു​ള്ള ക​രു​ത​ലി​െൻറ ഓ​ർ​മ​പ്പെ​ടു​ത്ത​ലും കൂ​ടി​യാ​യി​രു​ന്നു അ​ത്. ഇ​നി​യു​ള്ള നാ​ളു​ക​ൾ അ​തി​െൻറ ചി​ല്ല​ക​ൾ പ്ര​കൃ​തി​ക്ക്​ സു​ര​ക്ഷ​യും ത​ണ​ലു​മാ​യി മാ​റ​െ​ട്ട എ​ന്ന്​ ആ ​സം​ഘ​ത്തി​ലെ 91 പേ​രും അ​പ്പോ​ൾ മ​ന​സ്സി​ൽ മ​ന്ത്രി​ച്ചു.

വോ​െ​ട്ട​ടു​പ്പ്​ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ഇ​ടു​ക്കി​യി​ലെ​ത്തി​യ ര​ണ്ട്​ ക​മ്പ​നി കേ​ന്ദ്ര​സേ​ന​ക​ളി​ൽ ഒ​ന്ന്​ ത​മ്പ​ടി​ച്ച​ത്​ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ എ.​പി.​ജെ. അ​ബ്​​ദു​ൽ​ക​ലാം ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ലാ​യി​രു​ന്നു. കൊ​ച്ചി തു​റ​മു​ഖ ട്ര​സ്​​റ്റ്​ ക്യാ​മ്പി​ൽ​നി​ന്ന്​ നി​യോ​ഗി​ക്ക​പ്പെ​ട്ട 91 പേ​ര​ട​ങ്ങി​യ സി.​െ​എ.​എ​സ്.​എ​ഫ്​ സം​ഘ​ത്തി​ൽ ഇ​ന്ത്യ​യി​ലെ മി​ക്ക സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും ഉ​ണ്ടാ​യി​രു​ന്നു. ക​മാ​ൻ​ഡ​ർ എ​റ​ണാ​കു​ളം പ​റ​വൂ​ർ സ്വ​ദേ​ശി സി.​വി. നി​ഷാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ​മാ​ർ​ച്ച്​ 28നാ​ണ്​ തൊ​ടു​പു​ഴ​യി​ലെ​ത്തി​യ​ത്. വി​വി​ധ സ്​​കൂ​ളു​ക​ളി​ലെ പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലാ​യി​രു​ന്നു ഡ്യൂ​ട്ടി. ത​ങ്ങ​ൾ താ​മ​സി​ച്ച സ്​​കൂ​ളും പ​രി​സ​ര​വും മ​ട​ങ്ങും മു​മ്പ്​ സം​ഘം പൂ​ർ​ണ​മാ​യി ശു​ചീ​ക​രി​ച്ചു. തു​ട​ർ​ന്നാ​ണ്​ സ്​​കൂ​ൾ​മു​റ്റ​ത്ത്​ വൃ​ക്ഷ​െ​ത്തെ ന​ട്ട​ത്.

Show Full Article
TAGS:assembly election 2021 
News Summary - They planted before returning; A tree of safety
Next Story