Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThodupuzhachevron_rightകിട്ടാനുള്ള പണം...

കിട്ടാനുള്ള പണം ചോദിച്ചെത്തിയ വ്യാപാരി മർദനമേറ്റ്​ ആശുപത്രിയിൽ

text_fields
bookmark_border
കിട്ടാനുള്ള പണം ചോദിച്ചെത്തിയ വ്യാപാരി മർദനമേറ്റ്​ ആശുപത്രിയിൽ
cancel

തൊ​ടു​പു​ഴ: കി​ട്ടാ​നു​ള്ള പ​ണം ചോ​ദി​ച്ചെ​ത്തി​യ വ്യാ​പാ​രി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. കോ​ത​മം​ഗ​ലം പി​ട​വൂ​ർ ചു​ള്ളി​ക്കാ​ട്ട്​ സ​ക്കീ​റി​നാ​ണ് (50) മ​ർ​ദ​ന​മേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ കോ​ത​മം​ഗ​ല​ത്ത്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​രി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. സ​ക്കീ​റി​െൻറ ബ​ന്ധു​വാ​യ അ​ടി​മാ​ലി സ്വ​ദേ​ശി ഉ​മ​റി​ൽ​നി​ന്ന്​ മ​ല​ഞ്ച​ര​ക്ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങി​യ വ​ക​യി​ൽ 2,70,000 രൂ​പ തൊ​ടു​പു​ഴ സ്വ​േ​ദ​ശി ന​ൽ​കാ​നു​ണ്ട്. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും പ​ണം ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ ഇ​ക്കാ​ര്യം സം​സാ​രി​ക്കാ​നാ​ണ്​ ഇ​രു​വ​രും തൊ​ടു​പു​ഴ​യി​ൽ എ​ത്തി​യ​ത്. ​ഇ​തി​നി​ട​യി​ലാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തൊ​ടു​പു​ഴ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack
News Summary - The trader was beaten up and taken to hospital
Next Story