Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThiruvananthapuramchevron_right72 മണിക്കൂര്‍ കര്‍ശന...

72 മണിക്കൂര്‍ കര്‍ശന നിരീക്ഷണം

text_fields
bookmark_border
72 മണിക്കൂര്‍ കര്‍ശന നിരീക്ഷണം
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മൂ​ന്നു​നാ​ള്‍ ശേ​ഷി​ക്കെ അ​ടു​ത്ത 72 മ​ണി​ക്കൂ​ര്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് ക​ല​ക്ട​ര്‍ ഡോ. ​ന​വ്‌​ജ്യോ​ത് ഖോ​സ.

വെ​ള്ളി​യാ​ഴ്​​ച അ​ര്‍ധ​രാ​ത്രി മു​ത​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ന​ട​ത്തു​ന്ന ബൈ​ക്ക് റാ​ലി​ക​ള്‍ പൂ​ര്‍ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. വോ​ട്ട​ര്‍മാ​രെ സ്വാ​ധീ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സൗ​ജ​ന്യ ഭ​ക്ഷ്യ​വി​ത​ര​ണം, സൗ​ജ​ന്യ പാ​ര്‍ട്ടി​ക​ള്‍, ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പാ​രി​തോ​ഷി​ക​ങ്ങ​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി​യ​വ അ​നു​വ​ദി​ക്കി​ല്ല.

ചെ​ക്​​പോ​സ്​​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി. ജി​ല്ല​യി​ലെ ​െഗ​സ്​​റ്റ്​ ഹൗ​സു​ക​ളി​ല്‍ ഉ​ൾ​പ്പെ​ടെ ആ​ളു​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി കൂ​ട്ടം​കൂ​ടു​ന്നു​ണ്ടോ​യെ​ന്ന് പ്ര​ത്യേ​ക​സം​ഘം നി​രീ​ക്ഷി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം പോ​ളി​ങ്​ ബൂ​ത്തി​െൻറ നൂ​റ് മീ​റ്റ​ര്‍ പ​രി​ധി​ക്കു​ള്ളി​ല്‍ ഒ​രു​ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​വും അ​നു​വ​ദി​ക്കി​ല്ല. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഇ​ല​ക്​​ഷ​ന്‍ ബൂ​ത്തു​ക​ള്‍ പോ​ളി​ങ്​ സ്​​റ്റേ​ഷ​െൻറ 200 മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ പാ​ടി​ല്ലെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram News
News Summary - Assembly election last 72 Hour
Next Story