Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThiruvallachevron_rightയു.ഡി.എഫ്​...

യു.ഡി.എഫ്​ പ്രചാരണത്തിന് കൊഴുപ്പേകി ശശി തരൂരിന്‍റെ റോഡ് ഷോ

text_fields
bookmark_border
shashi tharoor
cancel
camera_alt

കു​ഞ്ഞു​കോ​ശി പോ​ളി​െൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ശ​ശി ത​രൂ​ർ എം.​പി ന​യി​ച്ച റോ​ഡ് ഷോ

തി​രു​വ​ല്ല: യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കു​ഞ്ഞു​കോ​ശി പോ​ളി​െൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് കൊ​ഴു​പ്പേ​കി ന​ഗ​ര​ത്തി​ൽ ശ​ശി ത​രൂ​ർ എം.​പി ന​യി​ച്ച റോ​ഡ് ഷോ. ​ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി ജ​ങ്​​ഷ​നി​ൽ​നി​ന്ന് തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മാ​ണ് ശ​നി​യാ​ഴ്​​ച 4.30ഓ​ടെ റോ​ഡ് ഷോ ​ന​ട​ത്തി​യ​ത്.

സ്ത്രീ​ക​ളെ​യും മ​റ്റ് ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും സ​മൂ​ഹ​ത്തി​െൻറ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ജ​ന​കീ​യ മാ​നി​ഫെ​സ്​​റ്റോ​യാ​ണ് യു.​ഡി.​എ​ഫ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​രി​ശു​ക​വ​ല, എ​സ്.​സി.​എ​സ് ജ​ങ്​​ഷ​ൻ, കു​റ്റ​പ്പു​ഴ, മു​ത്തൂ​ർ വ​ഴി രാ​മ​ൻ​ചി​റ​യി​ൽ സ​മാ​പി​ച്ചു.

സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, സ​തീ​ഷ് ചാ​ത്ത​ങ്ക​രി, റെ​ജി തോ​മ​സ്, ലാ​ലു തോ​മ​സ്, ജേ​ക്ക​ബ് പി. ​ചെ​റി​യാ​ൻ, ബി​നു വി. ​ഈ​പ്പ​ൻ, ഷി​ബു പു​തു​ക്കേ​രി​ൽ, ജോ​ൺ കെ. ​മാ​ത്യു, ബി​ജു ല​ങ്കാ​ഗി​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് തി​രു​വ​ല്ല​യി​ൽ​നി​ന്ന് ക​റ്റോ​ട്, ക​വി​യൂ​ർ വ​ഴി മ​ല്ല​പ്പ​ള്ളി​യി​ലേ​ക്ക് ട്രാ​ക്ട​ർ റാ​ലി​യും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashi TharoorUDF campaignassembly election 2021
News Summary - Shashi Tharoor's road show for UDF campaign
Next Story