Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThavanurchevron_rightപെ​ൻ​ഷ​ൻ...

പെ​ൻ​ഷ​ൻ ല​ഭി​ച്ചി​ല്ലെ​ന്ന്​ പ​രാ​തി; ഭി​ന്ന​ശേ​ഷി യു​വ​തി​യെ ആ​ക്ര​മി​​ച്ചെന്ന്​

text_fields
bookmark_border
പെ​ൻ​ഷ​ൻ ല​ഭി​ച്ചി​ല്ലെ​ന്ന്​ പ​രാ​തി; ഭി​ന്ന​ശേ​ഷി യു​വ​തി​യെ ആ​ക്ര​മി​​ച്ചെന്ന്​
cancel

ത​വ​നൂ​ർ: പെ​ൻ​ഷ​ൻ ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി ഉ​ന്ന​യി​ച്ച ഭി​ന്ന​ശേ​ഷി യു​വ​തി​യെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.

പ​രി​ക്കേ​റ്റ മ​ദി​ര​ശ്ശേ​രി സ്വ​ദേ​ശി മാ​യ​യെ (33) കു​റ്റി​പ്പു​റം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന ത​വ​നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നോ​ട് പെ​ൻ​ഷ​ൻ കി​ട്ടി​യി​ല്ലെ​ന്ന പറഞ്ഞതാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ATTACKEDdifferently abledthavanur
News Summary - complained about pension differently abled women attacked
Next Story