Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightTanurchevron_rightവി. അബ്​ദുറഹ്മാ​െൻറ...

വി. അബ്​ദുറഹ്മാ​െൻറ പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ

text_fields
bookmark_border
v abdurahiman board destroyed
cancel
camera_alt

മു​ക്കോ​ല​യി​ൽ വി. ​അ​ബ്​​ദു​റ​ഹ്മാ​െൻറ പ്ര​ചാ​ര​ണ ബോ​ർ​ഡ് ക​ത്തി​ച്ച നി​ല​യി​ൽ

താ​നൂ​ർ: താ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി വി. ​അ​ബ്​​ദു​റ​ഹ്മാ​െൻറ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ.

മു​ക്കോ​ല, ഗ​ണ​പ​തി​യ​ൻ​കാ​വ് ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ളാ​ണ് തീ​വെ​ച്ച് ന​ശി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ന് ​ശേ​ഷ​മാ​ണ് ബോ​ർ​ഡു​ക​ൾ ക​ത്തി​ച്ച​ത്. മു​ക്കോ​ല അ​ങ്ങാ​ടി​ക്ക് സ​മീ​പ​മു​ള്ള ര​ണ്ട് വ​ലി​യ ബോ​ർ​ഡു​ക​ൾ, അം​ബേ​ദ്ക​ർ കോ​ള​നി ഗ​ണ​പ​തി​യ​ൻ കാ​വ് റോ​ഡി​ലെ ആ​റോ​ളം ബോ​ർ​ഡു​ക​ൾ എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്.

എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ തു​ക ചെ​ല​വ​ഴി​ച്ച് ഗ​ണ​പ​തി​യ​ൻ കാ​വ് ക്ഷേ​ത്ര​ത്തി​ൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്​​റ്റ്​ ലൈ​റ്റും ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. താ​ങ്ങ്, ചെ​ള്ളി​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ ത​ക​ർ​ത്തി​രു​ന്നു.

താ​നൂ​രി​ൽ അ​ക്ര​മം സൃ​ഷ്​​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് എ​തി​രാ​ളി​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ ത​ക​ർ​ക്കു​ന്ന​തെ​ന്ന്​ സി.​പി.​എം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v abdurahmantanurassembly election 2021
News Summary - V Abdurahman's campaign boards were destroyed
Next Story