Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പി.കെ. ഫിറോസിന്​ തോൽവി; താനൂരും നിലമ്പൂരും നിലനിർത്തി എൽ.ഡി.എഫ്​
cancel
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightTanurchevron_rightപി.കെ. ഫിറോസിന്​...

പി.കെ. ഫിറോസിന്​ തോൽവി; താനൂരും നിലമ്പൂരും നിലനിർത്തി എൽ.ഡി.എഫ്​

text_fields
bookmark_border

മലപ്പുറം: ഇ​ഞ്ചോടിഞ്ച്​ പോരാട്ടം നടന്ന താനൂരിലും നിലമ്പൂരിലും സീറ്റ്​ നിലനിർത്തി എൽ.ഡി.എഫ്​. താനൂരിൽ യൂത്ത്​ ലീഗ്​ നേതാവ്​ പി.കെ. ഫിറോസിനെയാണ്​ സിറ്റിങ്​ എം.എൽ.എയായ വി. അബ്​ദുറഹ്​മാൻ പരാജയപ്പെടുത്തിയത്​. ആയിരത്തിൽ താഴെയാണ്​ വി. അബ്​ദുറഹ്​മാ​െൻറ ഭൂരിപക്ഷം.

നിലമ്പൂരിൽ നിലവിലെ എം.എൽ.എ പി.വി. അൻവർ വിജയം ഉറപ്പിച്ചിരിക്കുകയാണ്​. ​പോസ്റ്റൽ വോട്ടും രണ്ട്​ ബൂത്തിലെ വോട്ടും എണ്ണാനിരിക്കെ 3098 വോട്ടി​െൻറ ഭൂരിപക്ഷമുണ്ട്​. കഴിഞ്ഞദിവസം അന്തരിച്ച വി.വി. പ്രകാശായിരുന്നു ഇവിടത്തെ യു.ഡി.എഫ്​ സ്​ഥാനാർഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nilamburtanur
News Summary - The LDF retained Tanur and Nilambur
Next Story