Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഴവങ്ങാടി ഗ്രാമപഞ്ചായത്തിന് എം.പി ഫണ്ടിൽ നിന്ന് ആംബുലൻസ് അനുവദിച്ചു
text_fieldsbookmark_border
ആന്‍റോ ആന്‍റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിന് അനുവദിച്ച ആംബുലൻസിന്‍റെ താക്കോൽ പ്രസിഡൻറ് അനിതാ അനിൽകുമാറിന് കൈമാറുന്നു
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിന് ആന്‍റോ ആന്‍റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ആംബുലൻസ് അനുവദിച്ചു. ആംബുലൻസിന്‍റെ താക്കോൽ എം.പി, പ്രസിഡന്‍റ് അനിത അനിൽകുമാറിന് കൈമാറി.
ജില്ല കലക്ടർ ദിവ്യ എസ്. അയ്യർ, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോൺ എബ്രഹാം, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷെർലി ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റൂബി കോശി,ബിജി വർഗീസ്, ജിജി വർഗീസ്, എം.ജി. ശ്രീകുമാർ, സൗമ്യ ജി. നായർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

