Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightPonnanichevron_rightത​പാ​ൽ വോ​ട്ടി​നും...

ത​പാ​ൽ വോ​ട്ടി​നും പി​ടി​കൊ​ടു​ത്തി​ല്ല; 103ലും ​ നേ​രി​െ​ട്ട​ത്തി മ​ഷി​പു​ര​ട്ടി ല​ക്ഷ്മി കു​ട്ടി​യ​മ്മ

text_fields
bookmark_border
lakshmi kuttiyamma
cancel
camera_alt

വോ​ട്ട് ചെ​യ്യാ​നാ​യി ല​ക്ഷ്മി കു​ട്ടി​യ​മ്മ​യു​ടെ കൈ ​വി​ര​ലി​ൽ മ​ഷി പു​ര​ട്ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ

ച​ങ്ങ​രം​കു​ളം: ഓ​പ്പ​ൺ വോ​ട്ടി​നും ത​പാ​ൽ വോ​ട്ടി​നും പി​ടി​കൊ​ടു​ക്കാ​തെ 103ാമ​ത്തെ വ​യ​സ്സി​ലും വോ​ട്ട് ചെ​യ്ത് ല​ക്ഷ്മി കു​ട്ടി​യ​മ്മ.

ച​ങ്ങ​രം​കു​ളം ചി​യ്യാ​നൂ​രി​ല്‍ താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ ഗോ​വി​ന്ദ​ന്‍ നാ​യ​രു​ടെ ഭാ​ര്യ ല​ക്ഷ്മി കു​ട്ടി​യ​മ്മ​യാ​ണ് ത​െൻറ പേ​ര​മ​ക​ന്‍ മോ​ഹ​ന​നോ​ടൊ​പ്പ​മെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചി​യ്യാ​നൂ​ര്‍ ജി.​എ​ൽ.​പി സ്കൂ​ളി​ലാ​യി​രു​ന്നു വോ​ട്ട്.

Show Full Article
TAGS:assembly election 2021 Changaramkulam 
News Summary - lakshmi kutty amma voted at the age of 103
Next Story