Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightജനവിധി നാളെ; വൻ...

ജനവിധി നാളെ; വൻ സുരക്ഷ, 60,000 സേനാംഗങ്ങളെ വിന്യസിച്ചു

text_fields
bookmark_border
ജനവിധി നാളെ; വൻ സുരക്ഷ, 60,000 സേനാംഗങ്ങളെ വിന്യസിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വി​ല​ക്കി​യി​ട്ടും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ പ​ര​സ്യ​പ്ര​ചാ​ര​ണം പ​ല​യി​ട​ത്തും കൊ​ട്ടി​ത്ത​ന്നെ ക​ലാ​ശി​ച്ചു. പേ​ര്​ റോ​ഡ്​ ഷോ ​എ​ന്ന്​ മാ​റ്റി​യാ​ണ്​ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ അ​ണി​ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യു​മി​റ​ക്കി ആ​വേ​ശ​ത്തി​ര​മാ​ല തീ​ർ​ത്ത​ത്. വി​വി​ധ മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ ഒ​ന്നി​ച്ചു​ചേ​ർ​ന്ന്​ ആ​വേ​ശം പ്ര​ക​ടി​പ്പി​ക്കു​ന്ന കൊ​ട്ടി​ക്ക​ലാ​ശ​മെ​ന്ന പ​തി​വ്​ രീ​തി ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ല്ല. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി പ്ര​വ​ർ​ത്ത​ക​രും മാ​സ്​​ക്​ പോ​ലും ധ​രി​ക്കാ​തെ പ​ല സ്ഥാ​നാ​ർ​ഥി​ക​ളും തി​ര​ത​ല്ലു​ന്ന ആ​വേ​ശ​ത്തി​​ൽ അ​ലി​ഞ്ഞു​ചേ​ർ​ന്നു. തി​ങ്ക​ളാ​ഴ്​​ച​ത്തെ നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​ത്തി​നു​ശേ​ഷം കേ​ര​ളം ചൊ​വ്വാ​ഴ്​​ച ബൂ​ത്തി​ലേ​ക്ക്​ നീ​ങ്ങും.

തു​ട​ർ​ഭ​ര​ണ​ത്തി​ന്​ ഇ​ട​തും തി​രി​ച്ചു​പി​ടി​ക്കാ​ൻ യു.​ഡി.​എ​ഫും ക​രു​ത്തു​കാ​ട്ടാ​ൻ എ​ൻ.​ഡി.​​എ​യും സ​ർ​വ​ശ​ക്തി​യു​മെ​ടു​ത്ത്​ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലും പോ​രാ​ടു​ക​യാ​ണ്. പോ​രാ​ട്ടം ഇ​ഞ്ചോ​ടി​ഞ്ചാ​യ​പ്പോ​ൾ എ​ങ്ങ​നെ​യും ജ​യം ഉ​റ​പ്പി​ക്കാ​നു​ള്ള നെ​േ​ട്ടാ​ട്ട​ത്തി​ലാ​ണ്​ സ്ഥാ​നാ​ർ​ഥി​ക​ൾ. തെ​ര​ഞ്ഞെ​ടു​പ്പ്​ സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​വു​മാ​യി ന​ട​ത്താ​ൻ എ​ല്ലാ സം​വി​ധാ​ന​വും ​ഒ​രു​ക്കി​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അ​റി​യി​ച്ചു. ക​ന​ത്ത സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ സം​സ്ഥാ​ന​മെ​ങ്ങും. പൊ​ലീ​സും കേ​ന്ദ്ര​സേ​ന​യു​മ​ട​ക്കം അ​റ​ു​പ​തി​നാ​യി​ര​ത്തോ​ളം സു​ര​ക്ഷ സൈ​നി​ക​രെ ജി​ല്ല​ക​ളി​ൽ വി​ന്യ​സി​ച്ചു. കേ​ന്ദ്ര​സേ​ന പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും റൂ​ട്ട് ​മാ​ർ​ച്ച്​ ന​ട​ത്തി.

വ്യ​ത്യ​സ്​​ത രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും റോ​ഡ്​​ഷോ​യു​മാ​യി ഇ​റ​ങ്ങി​യ​പ്പോ​ൾ ആ​വേ​ശ​ത്തി​ന്​ ല​വ​ലേ​ശം കു​റ​വു​ണ്ടാ​യി​ല്ല. ഒ​മ്പ​ത്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​നും മ​റ്റി​ട​ങ്ങ​ളി​ൽ ഏ​ഴു​​മ​ണി​ക്കു​മാ​യി ഉ​ച്ച​ഭാ​ഷി​ണി​ക​ൾ നി​ല​ച്ചു. ആ​വേ​ശം കൊ​ള്ളി​ച്ച ​പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളും പൊ​തു​േ​യാ​ഗ​ങ്ങ​ള​ും റാ​ലി​ക​ളും ​പൊ​തു​പ​രി​പാ​ടി​ക​ളും നി​ർ​ത്തി. ഇ​നി പ​ര​മാ​വ​ധി വീ​ടു​ക​ളി​ലെ​ത്തി വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മം. വീ​ടു​ക​ളി​ലെ സ്ലി​പ്​​ വി​ത​ര​ണ​വും മ​റ്റും തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വ​ന്തം മ​ണ്ഡ​ല​മാ​യ ധ​ർ​മ​ട​ത്തും പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ട​ത്തും വ​മ്പ​ൻ റോ​ഡ്​ ഷോ ​ന​ട​ത്തി.

കോ​ൺ​ഗ്ര​സ്​ മു​ൻ അ​ധ്യ​ക്ഷ​ൻ ​രാ​ഹു​ൽ ഗാ​ന്ധി കോ​ഴി​ക്കോ​ടും ​വീ​റു​റ്റ മ​ത്സ​രം ന​ട​ക്കു​ന്ന നേ​മ​ത്തും ആ​വേ​ശം സൃ​ഷ്​​ടി​ച്ചു. സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാം ​അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ൾ റോ​ഡ്​ ഷോ​യി​ലാ​യി​രു​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ​ ഇ​ട​ത്​ ​സ്ഥാ​നാ​ർ​ഥി റോ​ഡ്​ റോ​ള​റു​മാ​യാ​ണ്​ സ​മാ​പ​ന​ത്തി​നി​റ​ങ്ങി​യ​ത്. മ​ല​മ്പു​ഴ​യി​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി അ​ന​ന്ത​കൃ​ഷ്​​ണ​ൻ കാ​ള​വ​ണ്ടി യാ​ത്ര ന​ട​ത്തി​ ശ്ര​ദ്ധ​നേ​ടി. മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ഒാ​േ​ട്ടാ റാ​ലി​യാ​ണ്​ ന​ട​ത്തി​യ​ത്. വ​ലി​യ കൊ​ടി​ക​ളു​മാ​യി പ​ല​യി​ട​ത്തും പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങി. ഗാ​ന​മേ​ള​ക​ളും കൊ​ട്ടും പാ​ട്ടും വാ​ദ്യ​മേ​ള​ങ്ങ​ളും നൃ​ത്ത​ച്ചു​വ​ടു​ക​ളും അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ ആ​വേ​ശം ഉ​ച്ച​സ്ഥാ​യി​യി​ലാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road showPollingPinarayi Vijayanassembly election 2021Rahul Gandhi
News Summary - Polling tomorrow; Massive security, 60,000 troops deployed
Next Story