Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightശബരിമല വിഷയമാകില്ല;...

ശബരിമല വിഷയമാകില്ല; ജനങ്ങൾ അന്വേഷിക്കുന്നത്​ ആരാണ്​ മുടക്കം കൂടാതെ പെൻഷനും കിറ്റും നൽകിയതെന്ന്​ -തോമസ്​ ഐസക്​​

text_fields
bookmark_border
thomas issac
cancel

ആലപ്പുഴ: ഇടതു​പക്ഷം കൂടുതൽ സീറ്റുകളുമായി അധികാരത്തിൽ തിരിച്ചുവരുമെന്ന് മന്ത്രി​ തോമസ്​ ഐസക്​​.

ശബരിമല തെരഞ്ഞെടുപ്പിൽ വിഷയമാകില്ല. അതിന്​ ശേഷം പുഴകളിലൂടെ ഒരുപാട്​ വെള്ളം ഒഴുകി​പ്പോയി ജനങ്ങൾ അന്വേഷിക്കുന്നത്​ ആരാണ്​ മുടക്കം കൂടാതെ പെൻഷനും കിറ്റും ആശുപത്രിയും റോഡും നൽകിയ​െതന്നാണെന്ന്​ അദ്ദേഹം പറഞ്ഞു​.

കിഫ്​ബി തുടങ്ങിയ വികനസ പ്രവർത്തനങ്ങൾക്ക്​ തുടർച്ച വേണമെന്ന്​ ജനങ്ങൾക്കറിയാം. മൂന്ന്​ മന്ത്രിമാരെ മാറ്റി നിർത്താനുള്ള ത​േന്‍റടവും ആത്മവിശ്വാസവും കാണിച്ചത്​ ഇടതുമുന്നണിയാണെന്ന്​ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pensionfood kitDr TM Thomas Isaacassembly election 2021
News Summary - people only consider pension and food kit in election TM Thomas Isaac
Next Story