Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട്​ ഇ.ശ്രീധരന്‍റെ ലീഡ്​ 2000 കടന്നു

text_fields
bookmark_border
പാലക്കാട്​ ഇ.ശ്രീധരന്‍റെ ലീഡ്​ 2000 കടന്നു
cancel

പാലക്കാട്​: പാലക്കാട്​ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി ഇ.ശ്രീധരന്‍റെ ലീഡ്​ 2000 കടന്നു. രാവിലെ 9.35ഓടെ ആദ്യ റൗണ്ട്​ വോ​ട്ടെണ്ണൽ പൂർത്തിയായപ്പോൾ ശ്രീധരന്​ ലീഡ്​ ചെയ്യുന്നത്​.

പാലക്കാട്​ കോൺഗ്രസ്​ സ്ഥാനാർഥി ഷാഫി പറമ്പിൽ, സി.പി.എമ്മിന്‍റെ സി.പി പ്രമോദ്​, ബി.ജെ.പിയുടെ ഇ.ശ്രീധരൻ എന്നിവർ തമ്മിലാണ്​ പ്രധാനമത്സരം.

പാലക്കാട്​ മുൻസിപാലിറ്റി, കണ്ണാടി, പിരായിരി, മാത്തുർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്​ പാലക്കാട്​ നിയമസഭ മണ്ഡലം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Palakkad E. Sreedharan's lead crossed 2000
Next Story