Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
modi
cancel
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightPalakkadchevron_rightമോദിയുടെ സന്ദർശനം;...

മോദിയുടെ സന്ദർശനം; പാലക്കാട്ട്​ കർശന സുരക്ഷ

text_fields
bookmark_border

പാ​ല​ക്കാ​ട്​: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച് ന​ഗ​ര​ത്തി​ൽ ഒ​രു​ക്കി​യ​ത്​ ക​ര്‍ശ​ന​സു​ര​ക്ഷ. എ​ൻ.​ഡി.​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ചൊ​വ്വാ​ഴ്​​ച പാ​ല​ക്കാ​ട്​ എ​ത്തു​ന്ന​ത്. ഇ​ന്ദി​രാ​ഗാ​ന്ധി സ്​​റ്റേ​ഡി​യ​ത്തി​ൽ രാ​വി​​ലെ 10.45ന്​ ​​ഹെ​ലി​കോ​പ്​​ട​റി​ല്‍ ഇ​റ​ങ്ങു​ന്ന മോ​ദി തു​ട​ർ​ന്ന്​ കാ​റി​ല്‍ റോ​ഡ് മാ​ർ​ഗം പൊ​തു​സ​മ്മേ​ള​ന വേ​ദി​യാ​യ കോ​ട്ട​മൈ​താ​ന​ത്ത് എ​ത്തും. 11ന്​ ​എ​ൻ.​ഡി.​എ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, ക​ര്‍ണാ​ട​ക ചീ​ഫ് വി​പ്​ സു​നി​ല്‍കു​മാ​ര്‍, പാ​ല​ക്കാ​ട് സ്ഥാ​നാ​ർ​ഥി ഇ. ​ശ്രീ​ധ​ര​ന്‍, ഇ. ​കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. 12.30ന്​ ​ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച് ക​ര്‍ശ​ന സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ മെ​റ്റ​ൽ ഡി​റ്റ​ക്​​ട​റു​ക​ൾ സ്ഥാ​പി​ച്ചു. ​േഡാ​ഗ്​ സ്​​ക്വാ​ഡ്​ ഉ​ൾ​പ്പെ​ടെ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഉ​യ​ർ​ന്ന പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു സു​ര​ക്ഷ സം​വി​ധാ​നം വി​ല​യി​രു​ത്തി.

രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി. ​ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​െ​ങ്ക​ടു​ക്കു​ന്ന സ​മ്മേ​ള​നം രാ​വി​ലെ 9.30ന്​ ​ആ​രം​ഭി​ക്കും.12 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും എ​ന്‍.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. സു​ര​ക്ഷ​യു​െ​ട ഭാ​ഗ​മാ​യി ​െപാ​ലീ​സ്​ തി​ങ്ക​ളാ​ഴ്​​ച ന​ഗ​ര​ത്തി​ൽ ട്ര​യ​ൽ റ​ൺ ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadassembly election 2021
News Summary - Modi's visit; Palakkad Strict security
Next Story