Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightസ്ഥാനാർഥികളാരും ഈ വഴി...

സ്ഥാനാർഥികളാരും ഈ വഴി വന്നിട്ടില്ല...

text_fields
bookmark_border
nedumkayam colony
cancel
camera_alt

നെ​ടു​ങ്ക​യം ആ​ദി​വാ​സി കോ​ള​നി​യി​ലെ ക​റു​പ്പ​നും ച​ന്ദ്ര​നും പേ​ര​ക്കു​ട്ടി​ക​ൾ​ക്കൊ​പ്പം 

മ​ല​പ്പു​റം: നി​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി ആ​രാ​ണെ​ന്ന​റി​യോ? എം.​എ​ൽ.​എ ആ​​രാ​ണ്​? വെ​റ്റി​ല​ക്ക​റ പി​ടി​ച്ച പ​ല്ലു​ക​ൾ പു​റ​ത്തു​കാ​ണി​ച്ച്​ വെ​ളു​ക്കെ ചി​രി​ച്ച്​ ച​ന്ദ്ര​െൻറ മ​റു​പ​ടി ഉ​ട​ൻ വ​ന്നു -ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത​ല്ലേ? നെ​ടു​ങ്ക​യം ആ​ദി​വാ​സി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ച​ന്ദ്ര​നും സ​ഹോ​ദ​ര​ൻ വി​ജ​യ​നും ഭാ​ര്യ വ​ന​ജ​ക്കു​മൊ​ന്നും നി​ല​മ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ ആ​രാ​ണെ​ന്ന​റി​യി​ല്ല.

നി​ല​വി​ലെ എം.​എ​ൽ.​എ ആ​രാ​ണെ​ന്നും ഓ​ർ​മ​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്​ ഏ​പ്രി​ൽ ആ​റി​ന്​ ന​ട​ക്കു​ന്നു​ണ്ടെ​ന്ന്​​ എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രും ഇ​തു​വ​രെ പ്ര​ചാ​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി പ​ണി​യ വി​ഭാ​ഗം താ​മ​സി​ക്കു​ന്ന കോ​ള​നി​യി​ലെ​ത്തി​യി​ട്ടി​ല്ല. കോ​വി​ഡ്​ മൂ​ലം പ​ണി​യൊ​ന്നു​മി​ല്ലാ​തെ​യാ​ണ്​ മി​ക്ക​വാ​റും എ​ല്ലാ​വ​രും ക​ഴി​യു​ന്ന​ത്.

ചി​ല​ർ വ​നം​വ​കു​പ്പി​​ന്​ കീ​ഴി​ലെ ജോ​ലി​ക്ക്​ പോ​വു​ന്നു​ണ്ട്. അം​ഗ​ൻ​വാ​ടി​യി​ൽ ഏ​താ​നും കു​ട്ടി​ക​ളു​മാ​യി മൂ​പ്പ​െൻറ ഭാ​ര്യ​യു​ണ്ട്. തൊ​ട്ട​ടു​ത്ത്​ ട്രൈ​ബ​ൽ സ്​​കൂ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്നു.

നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ത്തി​ൽ ഏ​താ​നും കു​ട്ടി​ക​ൾ ക്ലാ​സു​ക​ൾ കേ​ൾ​ക്കു​ന്നു​ണ്ട്. കോ​ള​നി​യി​ലെ പ്രാ​യം ചെ​ന്ന​വ​രി​ലൊ​രാ​ളാ​യ ക​റു​പ്പ​ന്​ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​നെ അ​റി​യാം. അ​ദ്ദേ​ഹ​ത്തി​െൻറ വീ​ട്ടി​ൽ പ​ല​ത​വ​ണ പോ​യി​ട്ടു​ണ്ടെ​ന്നും ക​റു​പ്പ​ൻ പ​റ​യു​ന്നു. ''അ​വ​ർ ഈ ​വ​ഴി​ക്ക്​ വ​ന്നാ​ല​ല്ലേ അ​റി​യൂ​വെ​ന്ന്​'' കോളനിയിലെ വ​ന​ജ​യു​ടെ ക​മ​ൻ​റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nilamburassembly election 2021nedumkayam
News Summary - nedumkayam colony not visited by candidates in nilambur
Next Story