Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസിൽ ആർ.എസ്.എസ് ഫ്രാക്ഷൻ, ലോക്‌നാഥ് ബെഹ്‌റ ഇടനിലക്കാരൻ -എം.എം ഹസൻ
text_fieldsbookmark_border
തിരുവനന്തപുരം: കേരള പൊലീസിൽ ആർ. എസ്.എസ് ഫ്രാക്ഷൻ പ്രവർത്തിക്കുന്നുവെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ആരോപിച്ചു. പൊലീസ് പൊലീസ് സംഘപരിവാർ അനുകൂല സമീപനമെടുക്കുന്നത് ആർ.എസ്.എസ് സ്വാധീനത്താലാണെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് ഇതിന്‍റെ ഇടനിലക്കാരനെന്നും ഹസൻ പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കെ.മുരളീധരൻ മന്ത്രിയാകുമെന്നും എം.എം ഹസൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

