Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightMannarkkadchevron_rightയൂ​ത്ത് വാ​ക്കു​മാ​യി...

യൂ​ത്ത് വാ​ക്കു​മാ​യി യു.​ഡി.​എ​ഫ്

text_fields
bookmark_border
munavarali thangal
cancel
camera_alt

മ​ണ്ണാ​ർ​ക്കാ​ട്ട് ന​ട​ന്ന യു.​ഡി.​എ​ഫ് യൂ​ത്ത് വാ​ക്​

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ. ഷം​സു​ദ്ദീ‍െൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി യു.​ഡി.​എ​ഫ് യു​വ​ജ​ന​വി​ഭാ​ഗം ന​ഗ​ര​ത്തി​ൽ യൂ​ത്ത് വാ​ക് ന​ട​ത്തി.

കു​ന്തി​പ്പു​ഴ​യി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം നെ​ല്ലി​പ്പു​ഴ​യി​ൽ സ​മാ​പി​ച്ചു. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ടി.​എ. സ​ലാം, വ​റോ​ട​ൻ മു​സ്ത​ഫ, ക​ല്ല​ടി ബ​ക്ക​ർ, തെ​ക്ക​ൻ ബ​ഷീ​ർ, മു​നീ​ർ ത​ളി​യി​ൽ, ഗ​ഫൂ​ർ കോ​ൽ​ക​ള​ത്തി​ൽ, നൗ​ഫ​ൽ ത​ങ്ങ​ൾ, ഗി​രീ​ഷ് ഗു​പ്ത, അ​രു​ൺ​കു​മാ​ർ പാ​ല​കു​റു​ശ്ശി, സ​ഹ​ദ് അ​രി​യൂ​ർ, ഷ​മീ​ർ പ​ഴേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFYouth Walks
News Summary - Youth Walks in UDF in mannarkkad
Next Story