Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightMalappuramchevron_rightഉ​ച്ച​ഭാ​ഷി​ണി...

ഉ​ച്ച​ഭാ​ഷി​ണി വോ​ട്ടെ​ടു​പ്പി​ന്​ 48 മ​ണി​ക്കൂ​ര്‍ മു​മ്പു​വ​രെ മാ​ത്രം

text_fields
bookmark_border
ഉ​ച്ച​ഭാ​ഷി​ണി വോ​ട്ടെ​ടു​പ്പി​ന്​ 48 മ​ണി​ക്കൂ​ര്‍ മു​മ്പു​വ​രെ മാ​ത്രം
cancel

മ​ല​പ്പു​റം: പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ക​ര്‍ശ​ന നി​ബ​ന്ധ​ന​ക​ള്‍. വോ​ട്ടെ​ടു​പ്പി​ന് 48 മ​ണി​ക്കൂ​ര്‍ മു​മ്പ് മു​ത​ല്‍ വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തു വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ​യു​ള്ള പ്ര​ചാ​ര​ണം പാ​ടി​ല്ല.

വി​ജ്ഞാ​പ​ന​മി​റ​ങ്ങി​യ​ത് മു​ത​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം വ​രു​ന്ന​ത് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ രാ​വി​ലെ ആ​റു മു​ത​ല്‍ രാ​ത്രി 10 മ​ണി വ​രെ​യു​ള്ള സ​മ​യ​ത്തു മാ​ത്ര​മേ ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി​യു​ള്ളൂ. അ​തും അ​ധി​കൃ​ത​രു​ടെ അ​റി​വോ​ടു​കൂ​ടി മാ​ത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Loud speakerassembly election 2021
News Summary - use of loud speaker should stop before 48 hours of election
Next Story