Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എട്ട് ജില്ലകളിൽ ഇടത് മുന്നേറ്റം; യു.ഡി.എഫ് മുന്നേറുന്നത് മൂന്ന് ജില്ലകളിൽ
text_fieldsbookmark_border
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണൽ പൂർത്തിയാകുേമ്പാൾ എട്ട് ജില്ലകളിലും ഇടത് മുന്നണിയുടെ മുന്നേറ്റം. മുന്ന് ജില്ലകളിലാണ് യു.ഡി.എഫ് ലീഡ് ചെയ്യുന്നത്. കണ്ണൂർ,കോഴിക്കോട്, പാലക്കാട്, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് ഇടത് മുന്നേണി മുന്നേറുന്നത്.
വയനാട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് യു.ഡി.എഫ് ലീഡ് ചെയ്യുന്നത്. ഇടുക്കി, കോട്ടയം, കാസർകോട് ജില്ലകളിൽ ഇേഞ്ചാടിഞ്ച് പോരാട്ടമാണ്.
ഒന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാവുേമ്പാൾ 80ൽ കൂടുതൽ സീറ്റുകളിലാണ് ഇടതുമുന്നേണി മുന്നേറുന്നത്. 50ഓളം സീറ്റുകളിൽ യു.ഡി.എഫും മുന്നേറുന്നു. നിലവിൽ രണ്ടിടത്താണ് ബി.ജെ.പി മുന്നേറ്റം.
Next Story

