Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKoduvallychevron_right‌റോഡ് ഷോക്കിടെ...

‌റോഡ് ഷോക്കിടെ കാരാട്ട് റസാഖിന് വീണ്‌ പരിക്ക്​

text_fields
bookmark_border
‌റോഡ് ഷോക്കിടെ കാരാട്ട് റസാഖിന് വീണ്‌ പരിക്ക്​
cancel

താ​മ​ര​ശേ​രി: എ​ൽ.​ഡി.​എ​ഫ‌് കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കാ​രാ​ട്ട‌് റ​സാ​ഖ‌് േറാ​ഡ് ഷോ​ക്കി​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന്​ വീ​ണ്‌ പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്​​ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ‌് അ​പ​ക​ടം. എ​ൽ.​ഡി.​എ​ഫ് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത‌് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റോ​ഡ‌്ഷോ​ക്കി​ട​യി​ൽ ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല​യി​ലാ​ണ് സം​ഭ​വം.

തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കാ​രാ​ട്ടി​നോ​ടൊ​പ്പം സെ​ൽ​ഫി എ​ടു​ക്കാ​ൻ പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ വാ​ഹ​ന​ത്തി​ൽ ക​യ​റി. എ​ന്നാ​ൽ, ഇ​ത​റി​യാ​യെ ഡ്രൈ​വ​ർ വാ​ഹ​നം മു​ന്നോ​ട്ട‌് എ​ടു​ത്ത​പ്പോ​ൾ കു​ട്ടി​ക​ള പി​ടി​ക്കു​ന്ന​ത്തി​നി​ടെ കാ​രാ​ട്ട‌് നി​ല​തെ​റ്റി നി​ല​ത്ത‌‌് വീ​ഴു​ക​യാ​യി​രു​ന്നു. മു​ഖ​ത്തും, ത​ല​യ‌്ക്കും പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ താ​മ​ര​ശേ​രി താ​ലൂ​ക്ക‌് അ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വി​ദ​ഗ്‌​ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട‌് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karat Razakkoduvallyassembly election 2021
News Summary - Karat Razak injured in road accident
Next Story