Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKodungallurchevron_rightകോൺഗ്രസ് നേതാവ്...

കോൺഗ്രസ് നേതാവ് എൻ.സി.പിയിൽ

text_fields
bookmark_border
NCP poster greets Aishwarya Kerala Yatra
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ൺ​ഗ്ര​സ് എ​റി​യാ​ട് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ൻ​റ് റെ​ഷീ​ദ് പോ​നാ​ക്കു​ഴി കോ​ൺ​ഗ്ര​സ് വി​ട്ട് എ​ൻ.​സി.​പി.​യി​ലേ​ക്ക്.

നേ​ര​ത്തേ എ​റി​യാ​ട് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും എ​ട​വി​ല​ങ്ങ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം കോ​ൺ​ഗ്ര​സ് പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് രാ​ജി​വെ​ച്ചു. നേ​താ​ക്ക​ൾ ത​മ്മി​ൽ ത​ർ​ക്ക​വും വ​ഴ​ക്കും ത​ല്ലും കാ​ര​ണം കോ​ൺ​ഗ്ര​സി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
TAGS:ncp congress 
News Summary - congress leader joined NCP
Next Story