Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKayamkulamchevron_rightറിക്കവറി വാഹനത്തിലെ...

റിക്കവറി വാഹനത്തിലെ ബാറ്ററി മോഷ്ടിച്ചവർ പിടിയിൽ

text_fields
bookmark_border
റിക്കവറി വാഹനത്തിലെ ബാറ്ററി മോഷ്ടിച്ചവർ പിടിയിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

Listen to this Article

കായംകുളം: എൽ.ഐ.സി ഓഫിസിന് സമീപത്തുനിന്ന് റിക്കവറി വാഹനത്തിലെ ബാറ്ററികൾ കവർന്നവർ അറസ്റ്റിൽ.

കായംകുളം പെരിങ്ങാല ബിജു ഭവനത്തിൽ അനി (ബിജു -48), കീരിക്കാട് തെക്ക് കുളങ്ങരേത്ത് പുതുവലിൽ ഹസൻ കുഞ്ഞ് (പള്ളി -57) എന്നിവരാണ് പിടിയിലായത്.

ഇവരിൽനിന്ന് ബാറ്ററി വാങ്ങിയ കടയുടമ നസീറും (42) കേസിൽ പ്രതിയാണ്.എരുവ ദാറുൽ ഈസയിൽ നൗഷാദിന്റെ റിക്കവറി വാഹനത്തിലെ ബാറ്ററികൾ ഏപ്രിൽ 17നാണ് മോഷണം പോയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stole the battery of the recovery vehicle
News Summary - stole the battery of the recovery vehicle were arrested
Next Story