Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKasaragodchevron_rightമഞ്ചേശ്വരവും...

മഞ്ചേശ്വരവും കാസർകോടും ഉദുമയും ലഭിക്കുമെന്ന്​ യു.ഡി.എഫ്

text_fields
bookmark_border
udf
cancel

കാ​സ​ർ​കോ​ട്​: ജി​ല്ല​യി​ൽ കാ​സ​ർ​കോ​ട്, മ​ഞ്ചേ​ശ്വ​രം, ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ യു.​ഡി.​എ​ഫ്​ വി​ജ​യി​ക്കു​െ​മ​ന്ന്​ ഡി.​സി.​സി റി​പ്പോ​ർ​ട്ട്.

കെ.​പി.​സി.​സി​ക്ക്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ മ​ഞ്ചേ​ശ്വ​രം, കാ​സ​ർ​കോ​ട്​ നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം ഉ​ദു​മ മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന കാ​ര്യ​മു​ള്ള​ത്. ഉ​ദു​മ​യി​ൽ 3000 വോ​ട്ടി​െ​ന​ങ്കി​ലും യു.​ഡി.​എ​ഫ്​ ജ​യി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

ക​ഴി​ഞ്ഞ ദി​വ​സം ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​ര​ു​ടെ ഓ​ൺ​ലൈ​ൻ ​യോ​ഗം ന​ട​ന്നി​രു​ന്നു. വാ​​ശി​യേ​റി​യ മ​ത്സ​രം ന​ട​ന്ന മ​ഞ്ചേ​ശ്വ​ര​ത്ത്​ ക​ഴി​ഞ്ഞ ത​വ​ണ​​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ​ഭൂ​രി​പ​ക്ഷം യു.​ഡി.​എ​ഫ്​ നേ​ടു​െ​മ​ന്നാ​ണ്​ ഡി.​സി.​സി​യു​ടെ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dccKasaragod Newsassembly election 2021
News Summary - udf says will win in kasaragod manjeswar and udma
Next Story