Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKarunagapallychevron_rightയുവാവിനെ ആക്രമിച്ച്...

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ

text_fields
bookmark_border
sudheesh, bibi baby, diljith
cancel
camera_alt

സു​ധീ​ഷ്, ബി​ബി ബേ​ബി, ദി​ൽ​ജി​ത്ത്

ക​രു​നാ​ഗ​പ്പ​ള്ളി: യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. കൊ​ല്ലം പെ​രി​നാ​ട് പു​ന്ന​പ്പു​റ​ത്ത് വീ​ട്ടി​ൽ സു​ധീ​ഷ് (39), ക​രു​നാ​ഗ​പ്പ​ള്ളി മാ​രാ​രി​ത്തോ​ട്ട​ത്തി​ൽ കൊ​ച്ചു​മാ​ട​ത്തി​ൽ കി​ഴ​ക്ക​തി​ൽ ബി​ബി ബേ​ബി (23), ക​ല്ലേ​ലി​ഭാ​ഗം ദൃ​ശ്യ​നി​വാ​സി​ൽ ദി​ൽ​ജി​ത് (29) എ​ന്നി​വ​രാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഫെ​ബ്രു​വ​രി 29ന്​ ​മാ​രാ​രി​ത്തോ​ട്ടം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ഝ​വാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ മാ​രാ​രി​ത്തോ​ട്ടം സ്വ​ദേ​ശി പ്ര​മോ​ദി​നെ പ്ര​തി​ക​ള​ട​ങ്ങി​യ സം​ഘം മു​ള​വ​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മു​ഖ്യ പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​ർ പൊ​ലീ​സ്​ പി​ടി​യി​ലാ​യി​രു​ന്നു. ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ മോ​ഹി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷി​ജു, വി​ശാ​ഖ്, ഷാ​ജി​മോ​ൻ, എ.​എ​സ്.​ഐ ത​മ്പി, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഹാ​ഷിം, രാ​ജീ​വ്, സി.​പി.​ഒ സ​ജീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ്​ സം​ഘ​മാ​ണ് ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsArrestAttacking youth
News Summary - arrest
Next Story