Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKannurchevron_rightവികസന പ്രവർത്തനങ്ങൾ...

വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച്​ മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan
cancel

കണ്ണൂർ: വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച്​ ​മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫ്​ സർക്കാറിന്‍റെ പ്രവർത്തനം ഈ സർക്കാറിന്‍റെ പ്രവർത്തനവുമായി താരതമ്യം ചെയ്യാൻ ധൈര്യമുണ്ടോ​െയന്ന്​ പിണറായി ചോദിച്ചു.

ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ്​ ചർച്ചക്ക്​ തയാറാണോ ?. വികസനത്തിന്‍റെ കാര്യത്തിൽ യു.ഡി.എഫ്​, എൽ.ഡി.എഫ്​ സർക്കാറുകളെ വിലയിരുത്താൻ പ്രതിപക്ഷ നേതാവ്​​ തയാറുണ്ടോയെന്നും പിണറായി വിജയൻ ചോദിച്ചു. തെരഞ്ഞെടുപ്പിന്​ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വികസനവും ക്ഷേമപ്രവർത്തനങ്ങളും ചർച്ചയാക്കുകയാണ്​ പിണറായി.

അതേസമയം, എൽ.ഡി.എഫ്​ സർക്കാറിന്‍റെ അഴിമതികളും ഇരട്ടവോട്ടുമാണ്​​ പ്രതിപക്ഷം ചർച്ചയാക്കുന്നത്​. കഴിഞ്ഞ ദിവസം 4.30 ലക്ഷം പേർ ഉൾപ്പെടുന്ന ഇരട്ട വോട്ടർമാരുടെ പട്ടിക ചെന്നിത്തല പുറത്തുവിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - The Chief Minister challenged the Opposition to discuss development activities
Next Story