Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKannurchevron_rightപച്ചത്തുരുത്തിൽ...

പച്ചത്തുരുത്തിൽ ആവേശമായി കുഞ്ഞാപ്പ

text_fields
bookmark_border
kunjalikutty kannur
cancel
camera_alt

കണ്ണൂർ മണ്ഡലം യു.ഡി.എഫ്​ സ്ഥാനാർഥി സതീശൻ പാച്ചേനിയുടെ തെരഞ്ഞെടുപ്പ്​ പ്രചരണാർഥം നടന്ന റോഡ്​ ഷോയിൽ പ​ങ്കെടുക്കാനെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ്​ ആ​വേ​ശ​ത്തി​ന്​​ ക​ര​ു​ത്തു​പ​ക​രാ​ൻ ജി​ല്ല​യി​ലെ ലീ​ഗ്​ കോ​ട്ട​ക​ളി​ൽ പൊ​ടി​പ​റ​പ്പി​ച്ച്​ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ ഇ​ത്ത​ര​ത്തി​ലൊ​രു റോ​ഡ്​ ഷോ​യു​മാ​യി ക​ണ്ണൂ​രി​ൽ മു​സ്​​ലിം ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​രു​ടെ സ്വ​ന്തം കു​ഞ്ഞാ​പ്പ​യെ​ത്തു​ന്ന​ത്.

നേ​താ​വി​െൻറ വ​ര​വ്​ അ​ണി​ക​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ക​ള​റാ​ക്കി. കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലെ പ്ര​ചാ​ര​ണ​ത്തി​ന്​ ശേ​ഷം തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യാ​ണ്​ ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. വൈ​കീ​ട്ട്​ ആ​റോ​ടെ വ​ള​പ​ട്ട​ണ​ത്തും ഏ​ഴി​ന്​ ക​ണ്ണൂ​ർ സി​റ്റി​യി​ലും എ​ത്തു​മെ​ന്നാ​ണ്​ അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും നേ​രം വൈ​കി​യ​തോ​ടെ മ​ണി​ക്കൂ​റു​ക​ളാ​ണ്​ കു​ഞ്ഞാ​പ്പ​യെ കാ​ണാ​ൻ പ്ര​വ​ർ​ത്ത​ക​ർ കാ​ത്തി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ൽ​നി​ന്നി​റ​ങ്ങി​യ​തോ​ടെ കു​ഞ്ഞാ​പ്പ വി​ളി​ക​ളു​മാ​യി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ വ​ര​വേ​റ്റു.

യു.​ഡി.​എ​ഫ്​ അ​ഴീ​ക്കോ​ട്, ക​ണ്ണൂ​ർ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​ക​ളാ​യ കെ.​എം. ഷാ​ജി​യു​ടെ​യും സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണാ​ർ​ഥ​മാ​ണ്​ കു​ഞ്ഞാ​ലി​ക്കു​ട്ടി ജി​ല്ല​യി​ലെ​ത്തി​യ​ത്. റോ​ഡ്​ ഷോ ​ആ​രം​ഭി​ച്ച ചേം​ബ​ർ​ഹാ​ൾ പ​രി​സ​ര​ത്തും വ​ള​പ​ട്ട​ണ​ത്തും പൊ​തു​യോ​ഗം ന​ട​ന്ന ക​ണ്ണൂ​ർ സി​റ്റി​യി​ലും നൂ​റു​ക​ണ​ക്കി​ന്​ പ്ര​വ​ർ​ത്ത​ക​​ർ നി​റ​ഞ്ഞി​രു​ന്നു. ടൗ​ണു​ക​ളി​ലും പാ​ത​ക​ളി​ലു​മെ​ല്ലാം ഹ​രി​ത​വ​ർ​ണ​ങ്ങ​ൾ​കൊ​ണ്ട്​ അ​ല​ങ്ക​രി​ച്ചി​രു​ന്നു.

കാ​റു​ക​ളു​ടെ​യും ബൈ​ക്കു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ റോ​ഡ്​​ഷോ ന​ട​ന്ന​ത്. ബാ​ൻ​ഡ്​​ മേ​ള​ത്തി​െൻറ​യും പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​ത്തി​െൻറ​യും കോ​ൽ​ക്ക​ളി ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ പ്ര​വ​ർ​ത്ത​ക​ർ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ സ്വീ​ക​രി​ച്ച​ത്.

തു​റ​ന്ന വാ​ഹ​ന​ത്തി​ൽ എ​ല്ലാ​വ​രെ​യും അ​ഭി​വാ​ദ്യം​ചെ​യ്​​ത്​ നേ​രെ പൊ​തു​യോ​ഗ​വേ​ദി​യി​ലേ​ക്ക്. സി.​പി.​എ​മ്മി​നെ ക​ട​ന്നാ​ക്ര​മി​ച്ച്​ അ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി​ക്കൊ​ണ്ട്​ തു​ട​ങ്ങി​യ പ്ര​സം​ഗ​ത്തി​ലെ ഓ​രോ വാ​ക്യ​ങ്ങ​ളും ​ൈക​യ​ടി​ക​ളോ​ടെ സ​ദ​സ്സ്​​ ഏ​റ്റെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK kunhalikuttyKannurassembly election 2021
News Summary - pk kunhalikutty at kannur for election campaigning
Next Story