Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKanhangadchevron_rightകു​ഞ്ഞി​നൊ​പ്പം...

കു​ഞ്ഞി​നൊ​പ്പം കാ​ണാ​താ​യ യു​വ​തി പൊ​ലീ​സി​ൽ ഹാ​ജ​രാ​യി

text_fields
bookmark_border
കു​ഞ്ഞി​നൊ​പ്പം കാ​ണാ​താ​യ യു​വ​തി പൊ​ലീ​സി​ൽ ഹാ​ജ​രാ​യി
cancel
Listen to this Article

കാ​ഞ്ഞ​ങ്ങാ​ട്: നാ​ല​ര വ​യ​സ്സു​ള്ള കു​ട്ടി​യു​മാ​യി വീ​ടു​വി​ട്ട യു​വ​തി പൊ​ലീ​സി​ൽ ഹാ​ജ​രാ​യി. പ​ന​ത്ത​ടി ചാ​മു​ണ്ഡി​ക്കു​ന്ന് സ്വ​ദേ​ശി​നി​യാ​യ 24കാ​രി​യെ ഞാ​യ​റാ​ഴ്ച​യാ​ണ് കാ​ണാ​താ​യ​ത്. കു​റ്റി​ക്കോ​ൽ സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വി​ന്റെ പ​രാ​തി​യി​ൽ രാ​ജ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​വി​ലെ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​ത്.

പ​രി​ച​യ​ത്തി​ലു​ള്ള യു​വാ​വി​നൊ​പ്പ​മാ​ണ് പോ​യ​ത്. ഹൊ​സ്ദു​ർ​ഗ് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanhangadmissing mother
News Summary - the missing mother reached police station with baby
Next Story