Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKalpettachevron_rightകൈപ്പത്തിക്ക്​ ചെയ്​ത...

കൈപ്പത്തിക്ക്​ ചെയ്​ത വോട്ട് പോയത്​​ താമരക്ക്​; കൽപറ്റ കമ്പളക്കാട്​ പോളിങ്​ നിർത്തിവെച്ചു

text_fields
bookmark_border
kambalakkad voting issue
cancel

കൽപറ്റ: വയനാട്​ കൽപറ്റ മണ്ഡലത്തിലെ കമ്പളക്കാട്ട്​ വോട്ടർമാരുടെ പ്രതിഷേധത്തെ തുടർന്ന്​ വോ​ട്ടെടുപ്പ്​ നിർത്തിവെച്ചു.

കൈപ്പത്തി ചിഹ്നത്തിന്​ രേഖപ്പെടുത്തിയ വോട്ട്​ താമരക്കും സ്വതന്ത്ര സ്​ഥാനാർഥിയുടെ ആന ചിഹ്നത്തിനുമാണ്​ പോയതെന്ന്​ ആരോപിച്ചായിരുന്നു വോട്ടർമാർ ബഹളം വെച്ചത്​. കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പർ ബൂത്തായ അൻസാരിയ കോംപ്ലക്സിലാണ്​ സംഭവം.

കൈപ്പത്തിക്ക്​ രേഖപ്പെടുത്തിയ വോട്ടിൽ ര​ണ്ടെണ്ണം താമരക്കും ഒന്ന്​ ആന ചിഹ്നത്തിനുമാണ്​ പോയതെന്ന്​ വി.വി.പാറ്റിൽ കാണിച്ചതായി മൂന്ന്​ വോട്ടർമാർ പരാതിപ്പെടുകയായിരുന്നു​.

വയനാട്​ കലക്​ട്രേറ്റിൽ നിന്ന്​ തെരഞ്ഞെടുപ്പ്​ വിഭാഗം ഉദ്യോഗസ്​ഥർ സ്​ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalpettaVoting Issueskambalakkadassembly election 2021
News Summary - congress votes goes to bjp polling stopped in kalpetta kambalakkad
Next Story