Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKalamasserychevron_rightകളമശ്ശേരിയിലെ...

കളമശ്ശേരിയിലെ 647പേർക്ക് വോട്ട് 'ചെരിപ്പുകടയിൽ'

text_fields
bookmark_border
vote
cancel

ക​ള​മ​ശ്ശേ​രി: പോ​ളി​ങ് ബൂ​ത്തി​ലെ സൗ​ക​ര്യ​ക്കു​റ​വ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ചെ​രി​പ്പു​ക​ട പോ​ളി​ങ് സ്​​റ്റേ​ഷ​നാ​കു​ന്നു. ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ 40ാം വാ​ർ​ഡ് വ​ട്ടേ​ക്കു​ന്ന​ത്തെ 142ാം ന​മ്പ​ർ പോ​ളി​ങ് ബൂ​ത്തി​ലാ​ണ് സൗ​ക​ര്യ​ക്കു​റ​വു​മൂ​ലം സ​മീ​പ​ത്തെ ചെ​രി​പ്പു​ക​ട ബൂ​ത്താ​യി മാ​റ്റു​ന്ന​ത്. പ്ര​ദേ​ശ​ത്തെ വാ​യ​ന​ശാ​ല​യാ​ണ് ബൂ​ത്താ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​രു​ടെ നി​ര കൂ​ടി​യ​തോ​ടെ റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബൂ​ത്ത് ഇ​വി​ടെ​നി​ന്ന്​ മാ​റ്റി മ​റ്റൊ​രി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടി​ങ് കേ​ന്ദ്ര​മാ​യി വാ​യ​ന​ശാ​ല​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ഇ​ക്കു​റി സ​മീ​പ​ത്തെ ചെ​രി​പ്പു​ക​ട​യും ബൂ​ത്താ​യി ക​ണ്ടെ​ത്തി. 1296 വോ​ട്ട​ർ​മാ​രാ​ണ് ഈ ​ബൂ​ത്തി​ലു​ള്ള​ത്. വാ​യ​ന​ശാ​ല ബൂ​ത്തി​ൽ 645 വോ​ട്ട​ർ​മാ​രും 647 വോ​ട്ട് ചെ​രി​പ്പു​ക​ട ബൂ​ത്തി​ലും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:polling boothkalamasseryassembly election 2021
News Summary - 647 people in Kalamassery vote in 'foot wear shop'
Next Story