Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടത്തുരുത്തിയിൽ വ്യാജമദ്യ വിതരണമെന്ന് യു.ഡി.എഫ്
text_fieldsbookmark_border
കടത്തുരുത്തിയിൽ വോട്ടർമാരെ സ്വധീനിക്കാൻ വ്യാജമദ്യം വിതരണം ചെയ്തതായി യു.ഡി.എഫ് സ്ഥാനാർഥി മോൻസ് ജോസഫ്.
കടപ്ലാമറ്റം പ്രദേശത്ത് മദ്യവയസ്കൻ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മോൻസ് ആരോപിച്ചു. വിശദമായ അന്വേഷണം നടത്താൻ പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞൂ.
പരാജയ ഭീതി മൂലമാണ് മോൻസിന്റെ ആരോപണമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി സ്റ്റീഫൻ ജോർജ് പ്രതികരിച്ചു.
Next Story

