Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightEranadchevron_rightഎ​ട്ടാം ത​വ​ണ​യും...

എ​ട്ടാം ത​വ​ണ​യും ഫാ​ത്തി​മ ഹ​ജ്ജു​മ്മയുടെ 'വോ​ട്ട്​ കു​ടും​ബ​ത്തി​ന്​'

text_fields
bookmark_border
fathima hajjumma vote
cancel
camera_alt

സീ​തി​ഹാ​ജി​യു​ടെ പ​ത്​​നി ഫാ​ത്തി​മ ഹ​ജ്ജു​മ്മ കാ​റി​ൽ​നി​ന്ന്​ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത് കാ​ണി​ക്കു​ന്നു 

എ​ട​വ​ണ്ണ: പ്രാ​യാ​ധി​ക്യ​ത്തി​െൻറ ത​ള​ർ​ച്ച​യി​ലും ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്ത് ഏ​റ​നാ​ട് മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ബ​ഷീ​റി​െൻറ ഉ​മ്മ​യും പി. ​സീ​തി​ഹാ​ജി​യു​ടെ പ​ത്നി​യു​മാ​യ ഫാ​ത്തി​മ ഹ​ജ്ജു​മ്മ.

കോ​വി​ഡ് അ​ട​ക്ക​മു​ള്ള ത​ട​സ്സ​ങ്ങ​ളു​ണ്ടാ​യി​ട്ടും പോ​സ്​​റ്റ​ൽ വോ​ട്ട് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടും ബൂ​ത്തി​ലെ​ത്തി ത​ന്നെ വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ഉ​മ്മ ആ​​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പി.​കെ. ബ​ഷീ​ർ പ​റ​ഞ്ഞു.

അ​ഞ്ചു​വ​ട്ടം എം.​എ​ൽ.​എ​യും അ​തി​ൽ ഒ​രു​ത​വ​ണ ചീ​ഫ് വി​പ്പു​മാ​യ പി. ​സീ​തി​ഹാ​ജി​യു​ടെ ഭാ​ര്യ എ​ന്ന നി​ല​യി​ൽ അ​ഞ്ച് ​െത​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ഭാ​​ഗ​മാ​യി. പി​ന്നീ​ട് മ​ക​ൻ പി.​കെ. ബ​ഷീ​ർ ഏ​റ​നാ​ട്ടു​നി​ന്ന് മ​ത്സ​രി​ച്ച​പ്പോ​ൾ എം.​എ​ൽ.​എ​യു​ടെ ഉ​മ്മ എ​ന്ന അ​ഭി​മാ​ന​വും ഇ​വ​രെ തേ​ടി​യെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Basheereranadassembly election 2021fathima hajjumma
News Summary - fathima hajjumma casted vote for eighth time for family
Next Story